"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 156 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Pages}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{Infobox School|
{{Infobox School
സ്ഥലപ്പേര്=രാമക്കല്‍മേട് |
|സ്ഥലപ്പേര്=രാമക്കൽമേട്ട് 
വിദ്യാഭ്യാസ ജില്ല=കട്ടപ്പന |
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
റവന്യൂ ജില്ല=ഇടുക്കി |
|റവന്യൂ ജില്ല=ഇടുക്കി
സ്കൂള്‍ കോഡ്=30013 |
|സ്കൂൾ കോഡ്=30013
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോ== '''ആമുഖം''' ==
സ്ഥാപിതവര്‍ഷം=1968|
'''രാമക്കൽമെട്ട് - സഹ്യൻെറ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന ഹരിതാഭമായ ഭൂപ്രദേശം. കുറവനും കുറത്തിയും മലമുഴക്കി വേഴാമ്പലും ഉന്നത  ഗിരിശൃംഖങ്ങളുമെല്ലാം സ്വാഗതമോതുന്ന സ്വപ്നഭൂമി.കോടമഞ്ഞിൻ മൂടുപടമണിഞ്ഞ ഈ ദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിച്ചു നില്ക്കുന്ന സേക്രഡ് ഹാർട്ട് ഹൈസ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി ആയി നിലകൊള്ളുന്ന വിദ്യാപീഠം. അറുപതിന്റെ നിറവിലെത്തിയ ഈ സരസ്വതി ക്ഷേത്രത്തിൽ പിച്ചവെച്ച് ബാല്യകൗമാരങ്ങൾ  പിന്നിട്ട അക്ഷരാർത്ഥികൾ പലരും ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ ഉന്നതിയിൽ എത്തിയിരിക്കുന്നു .അതെ നാടിന്റെ നന്മയയും നാട്ടുകാരുടെ സുകൃമായും കാലം  ഈ കലാലയത്തെ വളർത്തി.പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറുന്ന എസ് എച്ച്.എച്ചസിന്റെ ജൈത്രയാത്രകൾ ലഘു കുറിപ്പുകൾ ആയി  വാങ്‌മയ ചിത്രങ്ങളായി നിങ്ങൾക്കു മുമ്പിൽ വിരചിതമാകുന്നു.'''ഡ്=
സ്കൂള്‍ വിലാസം=രാമക്കല്‍മേട് പി.ഒ, <br/>ഇടുക്കി|
|വിക്കിഡാറ്റ ക്യു ഐഡി=Q64615345
പിന്‍ കോഡ്=685552 |
|യുഡൈസ് കോഡ്=32090500601
സ്കൂള്‍ ഫോണ്‍=04868275035 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഇമെയില്‍=shhsramakkalmettu@gmail.com |
|സ്ഥാപിതമാസം=
സ്കൂള്‍ വെബ് സൈറ്റ്= |
|സ്ഥാപിതവർഷം=1963
ഉപ ജില്ല=നെടുങ്കണ്ടം |
|സ്കൂൾ വിലാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=രാമക്കൽമേട്ട് 
ഭരണം വിഭാഗം=സര്‍ക്കാര്‍ |
|പിൻ കോഡ്=ഇടുക്കി ജില്ല  685552
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഫോൺ=04868 221613
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=shhsramakkalmettu@gmail.com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1=എല്‍.പി |
|ഉപജില്ല=നെടുങ്കണ്ടം
പഠന വിഭാഗങ്ങള്‍2=യു.പി |
|തദ്ദേശസ്വയംഭരണസ്ഥാപനം =കരുണാപുരം പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍3=എച്.എസ്  |
|വാർഡ്=4
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=ഇടുക്കി
ആൺകുട്ടികളുടെ എണ്ണം=360  |
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
പെൺകുട്ടികളുടെ എണ്ണം=404 |
|താലൂക്ക്=ഉടുമ്പഞ്ചോല
വിദ്യാര്‍ത്ഥികളുടെ എണ്ണം=770 |
|ബ്ലോക്ക് പഞ്ചായത്ത്=നെടുങ്കണ്ടം
അദ്ധ്യാപകരുടെ എണ്ണം=29 |
|ഭരണവിഭാഗം=എയ്ഡഡ്
പ്രിന്‍സിപ്പല്‍= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍=ജോര്‍ജ്ജ് തോമസ് |
|പഠന വിഭാഗങ്ങൾ1=എൽ.പി
പി.ടി.. പ്രസിഡണ്ട്=ഷാജി |
|പഠന വിഭാഗങ്ങൾ2=യു.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം=20090709.jpg‎|
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്കൂൾ തലം=1 മുതൽ 10 വരെ
ഇടുക്കി ജില്ലയിലെ അതിര്ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
== ചരിത്രം ==
|ആൺകുട്ടികളുടെ എണ്ണം 1-10=211
|പെൺകുട്ടികളുടെ എണ്ണം 1-10=216
|വിദ്യാർത്ഥികളുടെ എണ്ണം 1-10=427
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫിലിപ്പ് സെബാസ്റ്റ്യൻ
|പി.ടി.. പ്രസിഡണ്ട്=അഗസ്റ്റിൻ ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബാ ഷാജഹാൻ
|സ്കൂൾ ചിത്രം=30013_1_SCHOOL_PROFILE_PHOTO.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ആമുഖം''' ==
'''രാമക്കൽമെട്ട് - സഹ്യൻെറ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന ഹരിതാഭമായ ഭൂപ്രദേശം. കുറവനും കുറത്തിയും മലമുഴക്കി വേഴാമ്പലും ഉന്നത  ഗിരിശൃംഖങ്ങളുമെല്ലാം സ്വാഗതമോതുന്ന സ്വപ്നഭൂമി.കോടമഞ്ഞിൻ മൂടുപടമണിഞ്ഞ ഈ ദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിച്ചു നില്ക്കുന്ന സേക്രഡ് ഹാർട്ട് ഹൈസ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി ആയി നിലകൊള്ളുന്ന വിദ്യാപീഠം. അറുപതിന്റെ നിറവിലെത്തിയ ഈ സരസ്വതി ക്ഷേത്രത്തിൽ പിച്ചവെച്ച് ബാല്യകൗമാരങ്ങൾ  പിന്നിട്ട അക്ഷരാർത്ഥികൾ പലരും ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ ഉന്നതിയിൽ എത്തിയിരിക്കുന്നു .അതെ നാടിന്റെ നന്മയയും നാട്ടുകാരുടെ സുകൃമായും കാലം  ഈ കലാലയത്തെ വളർത്തി.പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറുന്ന എസ് എച്ച്.എച്ചസിന്റെ ജൈത്രയാത്രകൾ ലഘു കുറിപ്പുകൾ ആയി  വാങ്‌മയ ചിത്രങ്ങളായി നിങ്ങൾക്കു മുമ്പിൽ വിരചിതമാകുന്നു.'''
== '''ചരിത്രം''' ==
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ    രാമക്കൽമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ രാമക്കൽമേട്.


== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന പ്രദേശം
*  സ്കൗട്ട് & ഗൈഡ്സ്.
* കമ്പ്യൂട്ടർ ലാബ്
*  എന്‍.സി.സി.
* സയൻസ് ലാബ്
*  ജെ.ആര്.സി.
*  ക്ലാസ് മാഗസിന്‍.
* ബുള് ബുള്
*കബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
=== മികച്ച ലൈബ്രറി ===
<gallery>
പ്രമാണം:30013 library2.jpeg
പ്രമാണം:30013 library1.jpeg
</gallery>
* സ്മാർട്ട് ക്ലാസ് റൂമുകൾ
* ക്ലാസ് റൂമുകൾ
* ടോയ് ലറ്റ് സൗകര്യങ്ങൾ
* ഗതാഗത സൗകര്യം
* ഇന്റെർനെറ്റ് സൗകര്യം


== മുന്‍ സാരഥികള്‍ ==
=== സ്കൂൾ ബസ് ===
<gallery>
</gallery>
* കളിസ്ഥലം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


==വഴികാട്ടി==
* എൻ.സി.സി
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''2008 ജൂലൈ ഏഴിനാണ് ഈ സ്കൂളിൽ ആരംഭിക്കുന്നത്. ട്രക്കിംഗ്, മൗണ്ടനീയറിംഗ്, പാരച്യൂട്ട് എന്നീ സാഹസിക പ്രവർത്തനങ്ങൾ പരിശീലനത്തിന്റെ ഭാഗമാണ്. ഈ പ്രദേശം ഇത്തരം കാര്യങ്ങൾക്ക് അനുയോജ്യമാണെന്നുള്ളത് ട്രൂപ്പിന്റെ പ്രവർത്തനത്തിന് മുതൽക്കൂട്ടാണ്. ഇന്ന് ഇത് നെടുങ്കണ്ടം ബറ്റാലിയന്റെ കീഴിലാണ്.'''<gallery>
| style="background: #ccf; text-align: center; font-size:99%;" |  
പ്രമാണം:30013 NCC1.jpeg
പ്രമാണം:30013 NCC.jpeg
പ്രമാണം:30013 NCCr.jpeg
പ്രമാണം:30013 NCCr.jpeg
പ്രമാണം:30013 .jpeg
പ്രമാണം:30013NCC5.jpeg
പ്രമാണം:30013 NCC3.jpeg
പ്രമാണം:30013 NCC4.jpeg
</gallery>
* ജൂണിയർ റെഡ്ക്രോസ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഇംഗ്ലീഷ് ക്ലബ്ബ്
* മാത് സ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* നേച്ചർ ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
'''പാർലമെൻററി ലിറ്റെറസി ക്ലബ്ബ്'''<gallery>
പ്രമാണം:30013 Niyamapadam3.jpeg
പ്രമാണം:30013 Niyamapadam 2.jpeg
പ്രമാണം:30013 NIYAMAPADAM.jpeg
</gallery>
* ഹിന്ദി ക്ലബ്ബ്
* പ്രസംഗ ക്ലബ്ബ്
* കെ സി എസ് എൽ
* ഡി സി എൽ
* ജൈവ വൈവിധ്യ ഉദ്യാനം
* ചെണ്ട, ബാൻ്റ്, ഡാൻസ് പരിശീലനങ്ങൾവർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഫോട്ടോ ആൽഫം|ഇവിടെ ക്ലിക്ക്ചെയ്യുക]]
 
== '''മുൻ  സാരഥികൾ''' ==
{| class="wikitable mw-collapsible"
!നം
!വർഷം
!പേര്
|-
!1
!'''1963 -1965'''
!'''സെബാസ്റ്റ്യൻ ഒ. ജെ'''
|-
!2
!'''1965- 1971'''
!'''വി.സി ജേക്കബ്'''
|-
!3
!'''1971-1972'''
!'''കെ.സി.ജോബ്'''
|-
!4
!'''1972-1973'''
!'''എൻ.ജെ.ജോസഫ്'''
|-
!5
!'''1973-1974'''
!'''എം റ്റി.ശൗര്യാർ'''
|-
!6
!'''1974-1976'''
!'''വി.റ്റി.ചെറിയാൻ'''
|-
!7
!'''1976-1978'''
!'''സി.റ്റി. ജോയി'''
|-
!8
!'''1978-1982'''
!'''സിസ്റ്റർമേരി എ.കെ'''
|-
!9
!'''1982- 1983'''
!'''സിസ്റ്റർസലേഷ്യ'''
|-
!10
!'''1983-1984 '''
!'''ശ്രീ.ഈപ്പൻ'''
|-
!11
!'''1984-1986'''
!'''സി.എസ്.വർഗീസ്'''
|-
|12
|'''1986- 1988'''
|'''പി.ജെ ജോസഫ്'''
|-
|13
|'''1988-1990 '''
|'''എം.ജെ.ജോസഫ്'''
|-
|14
|'''1990-1992'''
|'''എൻ വി. മൈക്കിൾ'''
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|15
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|'''1992-1993'''
|'''റ്റി.യു.ദേവസ്യാ'''
|-
|16
|'''1993-1996'''
|'''പി.എ ജോസഫ്'''
|-
|17
|'''1996-1997'''
|'''കെ.കെ.ആൻറണി'''
|-
|18
|'''1997-1998'''
|'''പി.ഒ ജോൺ'''
|-
|19
|'''1998-2001'''
|'''എം ജെ ജോസഫ്'''
|-
|20
|'''2001-2003'''
|'''എത്സമ്മ ജോസഫ്'''
|-
|21
|'''2003-2005'''
|'''പി.എഫ് മാത്യു'''
|-
|22
|'''2005-2006'''
|'''പോൾ വി.കെ'''
|-
|23
|'''2006-2008'''
|'''മാത്യു ജോസഫ്'''
|-
|24
|'''2008-2009'''
|'''ജേക്കബ് മാത്യു'''
|-
|25
|'''2009-2010'''
|'''ജോർജ് തോമസ്'''
|-
|26
|'''2010 -2015'''
|'''ഏലിക്കുട്ടി സി ഡി'''
|-
|27
|'''2015- 2018'''
|'''റോസമ്മ ജോസഫ്'''
|-
|28
|'''2018-2019'''
|'''മോളി ജോൺ'''
|-
|29
|'''2019-2020'''
|'''സിസ്റ്റർ ജയാമൈക്കിൾ'''
|}
<gallery>
പ്രമാണം:30013 hm.jpg
</gallery>


*കുമളി - മുന്നാര് റോ‍ഡില് തുക്കു പാലത്തു നിന്ന് 7 കിലോമീറ്റര് അകലെ രാമക്കല് മേട് (ബാലന് പിള്ള സിറ്റി) എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
=='''മാനേജ്മെന്റ്'''==
'''കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റെ ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൻെറ കീഴിൽ നിരവധി വിദ്യാലയങ്ങൾ ഉണ്ട്. അഭിവന്ദ്യ മാർ ജോസഫ് പുളിക്കൽ രക്ഷാധികാരിയായും റവ.ഫാ.ഡോമിനിക്ക് ആയിലൂപറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയത്തിൻ്റെ ലോക്കൽ മനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് ആണ്.'''<gallery>
പ്രമാണം:Jose pulical Bishop.png|'''രക്ഷാധികാരി അഭിവന്ദ്യ മാർ ജോസ് പുളിക്കൽ'''
പ്രമാണം:30013 Fr Dominic.jpg|'''കോർപറേറ്റ് മാനേജർ റവ ഫാദർ ഡോമിനിക്ക് അയിലുപറമ്പിൽ'''
പ്രമാണം:30013 fr Tinu.jpg|'''സ്കൂൾ മാനേജർ റവ ഫാദർ റ്റിനു കിഴക്കേവേലിക്കകത്ത്'''
</gallery>'''സ്കൂൾ പ്രവർത്തനങ്ങൾ'''


'''കോവിഡ് മഹാമാരി വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിമറിച്ചപ്പോഴും രാമക്കൽമേടിന്റെ ഹൃദയത്തുടിപ്പായ സേക്രഡ് ഹാർട്ടിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തപ്പെട്ടു.'''


=='''ദിനാഘോഷങ്ങൾ'''==


'''<u>ജൂൺ5 പരിസ്ഥിതി ദിനം</u>'''


'''മനുഷ്യന്റെഅതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ബോധ്യമാകത്തക്ക രീതിയിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.ഇതിനായി സ്കൂളിലുള്ള എല്ലാ കുട്ടികളും തങ്ങളുടെ വീടിന്റെ പരിസരത്ത് ഓരോ മരത്തൈ നടുകയും അതിന്റെ ചിത്രങ്ങൾ പകർത്തുകയും യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി. എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി.'''<gallery>
പ്രമാണം:30013 ENVIORNMENT.jpeg
പ്രമാണം:30013 Envirment1.jpeg
പ്രമാണം:30013 environment2.jpeg
പ്രമാണം:30013 Environment.jpeg
പ്രമാണം:30013 Environment1.jpeg
പ്രമാണം:30013 Environment3.jpeg
</gallery>


}
=== '''<u>ജൂൺ 19 വായനാദിനം</u>''' ===
|}
'''ഗ്രന്ഥശാലാ സംഘവും സാക്ഷരതായജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിൻ്റെ അമരക്കാരനായിരുന്ന പി.എൻ പണിക്കരെ അനുസ്മരിക്കുന്ന വായനാദിനത്തിൽ വായനാ മത്സരം, വായിച്ച പുസ്തകത്തിൻ്റെ ആസ്വാദന കുറിപ്പ്, ക്വിസ്, പ്രഛന്ന വേഷം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.'''<gallery>
<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none">
പ്രമാണം:30013 Vayana.jpeg
11.071469, 76.077017, MMET HS Melmuri
പ്രമാണം:30013 Vayana1.jpeg
</googlemap>
പ്രമാണം:30013 Vayana3.jpeg
പ്രമാണം:30013 Vayana4.jpeg
പ്രമാണം:30013 Vayana5.jpeg
</gallery>
 
=== '''<u>സ്വാതന്ത്യദിനം ഓഗസ്റ്റ് - 15</u>''' ===
'''ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പതിനായിരങ്ങളെ അനുസ്മരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം, പ്രഛന്ന വേഷം, പ്രസംഗം, മുദ്രാവാക്യം ചൊല്ലൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.സ്കൂൾ മാനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് പതാക ഉയർത്തി.'''
 
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
== '''ഓണാഘോഷം''' ==
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി'''
 
'''ഓണാഘോഷത്തിന്റെ ഫോട്ടോ ആൽഫം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഒാണാഘോഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''<gallery>
പ്രമാണം:30013 onlp.jpg
</gallery>
 
=== അധ്യാപക ദിനം. ===
<gallery>
പ്രമാണം:30013 Tr.resized.jpg
പ്രമാണം:30013 tr1.resized.JPG
</gallery>'''കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.'''
 
 
=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' ===
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.'''
 
'''ഗാന്ധിജയന്തിയുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഗാന്ധിജയന്തി|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
=== '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' ===
'''സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ഒക്ടോബർ 18, 19, 20, 21 തീയതികളിലായി ക്ലീൻ കാമ്പസ് പ്രോഗ്രാം നടത്തി.'''
 
'''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.'''
 
'''ക്ലിൻ കാമ്പസ് ഫോട്ടോ ആൽബം കാണാൻ  [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ക്ലിൻ കാമ്പസ്|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
=== '''പ്രവേശനോത്സവം''' ===
'''നവംബർ 1'''
 
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.'''
 
'''പ്രവേശനോത്സവത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രവേശനോത്സവം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
==='''ശിശുദിനം'''===
'''ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി'''
 
'''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.'''
 
'''ശിശുദിനാഘോഷത്തിന്റെ ഫോട്ടോ ആൽഫം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ശിശുദിനാഘോഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
=== '''ക്രിസ്തുമസ് ആഘോഷം''' ===
'''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.'''
 
'''ക്രിസ്തുമസ് ആഘോഷത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ക്രിസ്മുമസ് ആഘോഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
== '''ഇതര പ്രവർത്തനങ്ങൾ''' ==
 
=== കെ. സി. എസ്. എൽ ===
'''നന്മ നിറഞ്ഞ ഒരു സമൂഹം പടുത്തുയർത്താൻ വേണ്ടി, കുട്ടികളുടെ ആത്മീയ വികസനം ലക്ഷ്യമാക്കി കെ. സി. എസ് .എൽ പ്രവർത്തിക്കുന്നു. സെമിനാറുകൾ, ബോധവത്ക്കരണം എന്നിവ നൽകി വരുന്നു.'''<gallery>
പ്രമാണം:30013 kcsl.jpg
പ്രമാണം:30013 seminar.jpeg
പ്രമാണം:30013 kcsl3.jpeg
പ്രമാണം:30013 kcsl1.jpg
</gallery>
 
 
 
===  '''സുരിലി_ ഹിന്ദി''' ===
'''ഹിന്ദി ഭാഷാ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുവാൻ സുരിലി ഹിന്ദി എന്ന ഈ പ്രോഗ്രാമിലൂടെ സാധിക്കുന്നു'''
 
<gallery>
പ്രമാണം:30013 surili 6.jpeg
പ്രമാണം:30013 Surili1.jpeg
പ്രമാണം:30013 Surili.jpg
പ്രമാണം:30013 Surili 2.jpeg
</gallery>
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
<gallery>
</gallery><gallery>
പ്രമാണം:30013 Reshma.resized.jpg| '''ബ്രോ‍ഡ്കാസ്റ്റ് ജേണലിസ്റ്റ് രേഷ്മസുരേഷ്'''
പ്രമാണം:30013 prveena.resized.jpg| '''എം റ്റി റ്റി എം ഒന്നാം റാങ്ക് പ്രവിണ പ്രകാശ്''' 
പ്രമാണം:30013 sarath.resized.jpg| '''പി ജി നാലാം റാങ്ക് ശരത്ത് എസ് നായർ'''
പ്രമാണം:30013 vipin.resized.jpg| '''ജിഡി റിഫ്ലി മാൻ വിപിൻ സുരേഷ്''' 
പ്രമാണം:30013sajoseh.resized.jpg| '''കേന്ദ്ര ആഭ്യന്തരവകുപ്പ്  സജോഷ് സെബാസ്റ്റ്യൻ'''
പ്രമാണം:30013 bitta.resized.jpg| '''ബി ബി എ നാലാം റാങ്ക് ബിറ്റാ ബിജു'''
</gallery>
 
'''മികവുകൾ'''<gallery>
പ്രമാണം:30013 ach.jpg
പ്രമാണം:30013 ach1.jpg
</gallery><gallery>
പ്രമാണം:30013 AW1.jpg
പ്രമാണം:30013 AW.jpg
പ്രമാണം:30013 AW$.jpeg
പ്രമാണം:30013 Aw6.jpeg
</gallery>
 
 
== '''ഉപതാളുകൾ''' ==
 
====== '''''[[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/കവിതകൾ|കവിതകൾ]]<nowiki/>i[[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/കഥകൾi|കഥകൾi]][[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഉപന്യാസങ്ങൾ|ഉപന്യാസങ്ങൾ]]<nowiki/>i[[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ചിത്രശാലi|ചിത്രശാലi]] [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രസിദ്ധികരണങ്ങൾ|പ്രസിദ്ധികരണങ്ങൾ]]<nowiki/>i[[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/വാർത്തകൾ|വാർത്തകൾ]]''''' ======
 
== വഴികാട്ടി ==
*കുമളി - മുന്നാർ റോ‍ഡിൽ തുക്കുപാലത്തു നിന്ന് 7 കിലോമീറ്റർ അകലെ രാമക്കൽമേട് (ബാലൻ പിള്ളസിറ്റി) എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്നു.,
{{#multimaps:9.802081787456489, 77.23696902241164|zoom=13}}

15:49, 21 ജൂൺ 2022-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്
വിലാസം
രാമക്കൽമേട്ട്

രാമക്കൽമേട്ട് പി.ഒ.
,
ഇടുക്കി ജില്ല 685552
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ04868 221613
ഇമെയിൽshhsramakkalmettu@gmail.com
കോഡുകൾ
സ്കൂൾ കോഡ്30013 (സമേതം)
യുഡൈസ് കോഡ്32090500601
വിക്കിഡാറ്റQ64615345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകരുണാപുരം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ211
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ427
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ216
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫിലിപ്പ് സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്അഗസ്റ്റിൻ ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബാ ഷാജഹാൻ
അവസാനം തിരുത്തിയത്
21-06-202230013.s.wikki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

രാമക്കൽമെട്ട് - സഹ്യൻെറ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന ഹരിതാഭമായ ഭൂപ്രദേശം. കുറവനും കുറത്തിയും മലമുഴക്കി വേഴാമ്പലും ഉന്നത ഗിരിശൃംഖങ്ങളുമെല്ലാം സ്വാഗതമോതുന്ന സ്വപ്നഭൂമി.കോടമഞ്ഞിൻ മൂടുപടമണിഞ്ഞ ഈ ദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിച്ചു നില്ക്കുന്ന സേക്രഡ് ഹാർട്ട് ഹൈസ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ അക്ഷയഖനി ആയി നിലകൊള്ളുന്ന വിദ്യാപീഠം. അറുപതിന്റെ നിറവിലെത്തിയ ഈ സരസ്വതി ക്ഷേത്രത്തിൽ പിച്ചവെച്ച് ബാല്യകൗമാരങ്ങൾ പിന്നിട്ട അക്ഷരാർത്ഥികൾ പലരും ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ ഉന്നതിയിൽ എത്തിയിരിക്കുന്നു .അതെ നാടിന്റെ നന്മയയും നാട്ടുകാരുടെ സുകൃമായും കാലം ഈ കലാലയത്തെ വളർത്തി.പുരോഗതിയുടെ പടവുകൾ താണ്ടി മുന്നേറുന്ന എസ് എച്ച്.എച്ചസിന്റെ ജൈത്രയാത്രകൾ ലഘു കുറിപ്പുകൾ ആയി വാങ്‌മയ ചിത്രങ്ങളായി നിങ്ങൾക്കു മുമ്പിൽ വിരചിതമാകുന്നു.

ചരിത്രം

ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നെടുങ്കണ്ടം ഉപജില്ലയിലെ രാമക്കൽമേട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ രാമക്കൽമേട്.

ഭൗതികസൗകര്യങ്ങൾ

  • പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന പ്രദേശം
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്

മികച്ച ലൈബ്രറി

  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ക്ലാസ് റൂമുകൾ
  • ടോയ് ലറ്റ് സൗകര്യങ്ങൾ
  • ഗതാഗത സൗകര്യം
  • ഇന്റെർനെറ്റ് സൗകര്യം

സ്കൂൾ ബസ്

  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി

2008 ജൂലൈ ഏഴിനാണ് ഈ സ്കൂളിൽ ആരംഭിക്കുന്നത്. ട്രക്കിംഗ്, മൗണ്ടനീയറിംഗ്, പാരച്യൂട്ട് എന്നീ സാഹസിക പ്രവർത്തനങ്ങൾ പരിശീലനത്തിന്റെ ഭാഗമാണ്. ഈ പ്രദേശം ഇത്തരം കാര്യങ്ങൾക്ക് അനുയോജ്യമാണെന്നുള്ളത് ട്രൂപ്പിന്റെ പ്രവർത്തനത്തിന് മുതൽക്കൂട്ടാണ്. ഇന്ന് ഇത് നെടുങ്കണ്ടം ബറ്റാലിയന്റെ കീഴിലാണ്.

  • ജൂണിയർ റെഡ്ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്ബ്
  • മാത് സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്

പാർലമെൻററി ലിറ്റെറസി ക്ലബ്ബ്

  • ഹിന്ദി ക്ലബ്ബ്
  • പ്രസംഗ ക്ലബ്ബ്
  • കെ സി എസ് എൽ
  • ഡി സി എൽ
  • ജൈവ വൈവിധ്യ ഉദ്യാനം
  • ചെണ്ട, ബാൻ്റ്, ഡാൻസ് പരിശീലനങ്ങൾവർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക്ചെയ്യുക

മുൻ സാരഥികൾ

നം വർഷം പേര്
1 1963 -1965 സെബാസ്റ്റ്യൻ ഒ. ജെ
2 1965- 1971 വി.സി ജേക്കബ്
3 1971-1972 കെ.സി.ജോബ്
4 1972-1973 എൻ.ജെ.ജോസഫ്
5 1973-1974 എം റ്റി.ശൗര്യാർ
6 1974-1976 വി.റ്റി.ചെറിയാൻ
7 1976-1978 സി.റ്റി. ജോയി
8 1978-1982 സിസ്റ്റർമേരി എ.കെ
9 1982- 1983 സിസ്റ്റർസലേഷ്യ
10 1983-1984  ശ്രീ.ഈപ്പൻ
11 1984-1986 സി.എസ്.വർഗീസ്
12 1986- 1988 പി.ജെ ജോസഫ്
13 1988-1990  എം.ജെ.ജോസഫ്
14 1990-1992 എൻ വി. മൈക്കിൾ
15 1992-1993 റ്റി.യു.ദേവസ്യാ
16 1993-1996 പി.എ ജോസഫ്
17 1996-1997 കെ.കെ.ആൻറണി
18 1997-1998 പി.ഒ ജോൺ
19 1998-2001 എം ജെ ജോസഫ്
20 2001-2003 എത്സമ്മ ജോസഫ്
21 2003-2005 പി.എഫ് മാത്യു
22 2005-2006 പോൾ വി.കെ
23 2006-2008 മാത്യു ജോസഫ്
24 2008-2009 ജേക്കബ് മാത്യു
25 2009-2010 ജോർജ് തോമസ്
26 2010 -2015 ഏലിക്കുട്ടി സി ഡി
27 2015- 2018 റോസമ്മ ജോസഫ്
28 2018-2019 മോളി ജോൺ
29 2019-2020 സിസ്റ്റർ ജയാമൈക്കിൾ

മാനേജ്മെന്റ്

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റെ ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൻെറ കീഴിൽ നിരവധി വിദ്യാലയങ്ങൾ ഉണ്ട്. അഭിവന്ദ്യ മാർ ജോസഫ് പുളിക്കൽ രക്ഷാധികാരിയായും റവ.ഫാ.ഡോമിനിക്ക് ആയിലൂപറമ്പിൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയത്തിൻ്റെ ലോക്കൽ മനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് ആണ്.

സ്കൂൾ പ്രവർത്തനങ്ങൾ

കോവിഡ് മഹാമാരി വിദ്യാലയ പ്രവർത്തനങ്ങളെ മാറ്റിമറിച്ചപ്പോഴും രാമക്കൽമേടിന്റെ ഹൃദയത്തുടിപ്പായ സേക്രഡ് ഹാർട്ടിൻ്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തപ്പെട്ടു.

ദിനാഘോഷങ്ങൾ

ജൂൺ5 പരിസ്ഥിതി ദിനം

മനുഷ്യന്റെഅതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും ബോധ്യമാകത്തക്ക രീതിയിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.ഇതിനായി സ്കൂളിലുള്ള എല്ലാ കുട്ടികളും തങ്ങളുടെ വീടിന്റെ പരിസരത്ത് ഓരോ മരത്തൈ നടുകയും അതിന്റെ ചിത്രങ്ങൾ പകർത്തുകയും യൂട്യൂബിൽ അപ് ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിലെ കുട്ടികൾക്കായി പ്രസംഗ മത്സരം നടത്തി. എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും നടത്തി.

ജൂൺ 19 വായനാദിനം

ഗ്രന്ഥശാലാ സംഘവും സാക്ഷരതായജ്ഞവും കേരള സമൂഹത്തിൽ സൃഷ്ടിച്ച നവോത്ഥാനത്തിൻ്റെ അമരക്കാരനായിരുന്ന പി.എൻ പണിക്കരെ അനുസ്മരിക്കുന്ന വായനാദിനത്തിൽ വായനാ മത്സരം, വായിച്ച പുസ്തകത്തിൻ്റെ ആസ്വാദന കുറിപ്പ്, ക്വിസ്, പ്രഛന്ന വേഷം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.

സ്വാതന്ത്യദിനം ഓഗസ്റ്റ് - 15

ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പതിനായിരങ്ങളെ അനുസ്മരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം, പ്രഛന്ന വേഷം, പ്രസംഗം, മുദ്രാവാക്യം ചൊല്ലൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.സ്കൂൾ മാനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് പതാക ഉയർത്തി.

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓണാഘോഷം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി

ഓണാഘോഷത്തിന്റെ ഫോട്ടോ ആൽഫം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധ്യാപക ദിനം.

കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.


ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.

ഗാന്ധിജയന്തിയുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലീൻ കാമ്പസ് - സേവ് കാമ്പസ്

സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ഒക്ടോബർ 18, 19, 20, 21 തീയതികളിലായി ക്ലീൻ കാമ്പസ് പ്രോഗ്രാം നടത്തി.

അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.

ക്ലിൻ കാമ്പസ് ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവേശനോത്സവം

നവംബർ 1

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.

പ്രവേശനോത്സവത്തിന്റെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശിശുദിനം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി

പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.

ശിശുദിനാഘോഷത്തിന്റെ ഫോട്ടോ ആൽഫം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിസ്തുമസ് ആഘോഷം

സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതര പ്രവർത്തനങ്ങൾ

കെ. സി. എസ്. എൽ

നന്മ നിറഞ്ഞ ഒരു സമൂഹം പടുത്തുയർത്താൻ വേണ്ടി, കുട്ടികളുടെ ആത്മീയ വികസനം ലക്ഷ്യമാക്കി കെ. സി. എസ് .എൽ പ്രവർത്തിക്കുന്നു. സെമിനാറുകൾ, ബോധവത്ക്കരണം എന്നിവ നൽകി വരുന്നു.


സുരിലി_ ഹിന്ദി

ഹിന്ദി ഭാഷാ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പ്രാപ്തരാക്കുവാൻ സുരിലി ഹിന്ദി എന്ന ഈ പ്രോഗ്രാമിലൂടെ സാധിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ


ഉപതാളുകൾ

കവിതകൾiകഥകൾiഉപന്യാസങ്ങൾiചിത്രശാലi പ്രസിദ്ധികരണങ്ങൾiവാർത്തകൾ

വഴികാട്ടി

  • കുമളി - മുന്നാർ റോ‍ഡിൽ തുക്കുപാലത്തു നിന്ന് 7 കിലോമീറ്റർ അകലെ രാമക്കൽമേട് (ബാലൻ പിള്ളസിറ്റി) എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്നു.,

{{#multimaps:9.802081787456489, 77.23696902241164|zoom=13}}