"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂൾ കോഡ്= 43065
സ്കൂൾ കോഡ്= 43022
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1952
| സ്ഥാപിതവർഷം= 1964
| സ്കൂൾ വിലാസം=സെന്റ്  ഫിലോമിനാസ്  ജി.എച്ച്.എസ്. ,പൂന്തുറ,  തിരുവനന്തപുരം.
| സ്കൂൾ വിലാസം=എസ്.എൻ.ജി.എച്ച്.എസ്. ചെമ്പഴന്തി,  തിരുവനന്തപുരം
| പിൻ കോഡ്= 695026
| പിൻ കോഡ്= 695587
| സ്കൂൾ ഫോൺ= 0471-2381285
| സ്കൂൾ ഫോൺ= 0471-2112794
| സ്കൂൾ ഇമെയിൽ= philghs@gmail.com
| സ്കൂൾ ഇമെയിൽ= snghsschempazhanthy@yahoo.in
| സ്കൂൾ വെബ് സൈറ്റ്=www.stphilomena.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തിരുവനന്തപുരം സൗത്ത്
| ഉപ ജില്ല= കണിയാപുരം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഭരണം വിഭാഗം= എയ്ഡഡ് |  
|ഭരണം വിഭാഗം= എയ്ഡഡ് |  
വരി 26: വരി 26:
| പഠന വിഭാഗങ്ങൾ3= എൽ. പി
| പഠന വിഭാഗങ്ങൾ3= എൽ. പി
| മാദ്ധ്യമം= മലയാളം , ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം , ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 0
| ആൺകുട്ടികളുടെ എണ്ണം= 142
| പെൺകുട്ടികളുടെ എണ്ണം= 2427
| പെൺകുട്ടികളുടെ എണ്ണം= 100
| വിദ്യാർത്ഥികളുടെ എണ്ണം= 2427
| വിദ്യാർത്ഥികളുടെ എണ്ണം= 242
| അദ്ധ്യാപകരുടെ എണ്ണം= 55
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിൻസിപ്പൽ=    
| പ്രിൻസിപ്പൽ= സുനിത   
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ. ജിജി അലക്സാണ്ടർ 
| പ്രധാന അദ്ധ്യാപകൻ= കൃഷ്ണകുമാരി.കെ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. ജോണി പി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. ജയ് മോഹൻലാൽ
| ഗ്രേഡ്= 7|
| ഗ്രേഡ്= 7|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

15:43, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി
വിലാസം
തിരുവനന്തപുരം

എസ്.എൻ.ജി.എച്ച്.എസ്. ചെമ്പഴന്തി, തിരുവനന്തപുരം
,
695587
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0471-2112794
ഇമെയിൽsnghsschempazhanthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്43022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിത
പ്രധാന അദ്ധ്യാപകൻകൃഷ്ണകുമാരി.കെ
അവസാനം തിരുത്തിയത്
10-08-2018Sheebasunilraj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം

ചരിത്രം

ശ്രീ നാരായണ ഗുരുവിൻറെ ജന്മം കൊണ്ട് പുണ്യമായ ചെമ്പഴന്ത്യയിൽ ഗുരുദേവന്റെ വയൽവാരം വസതിക്കു സമീപത്തായി 1964ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അൻപതു വർഷങ്ങളിലേറെയായി സമൂഹത്തിൽ പ്രഗത്ഭരായ പലരേയും വാർത്തെടുക്കാൻ സാധിച്ചു എന്നതു വളരെ അഭിമാനകരമായ നേട്ടമാണ് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ എസ് എസ്
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

 എസ് എൻ ട്രസ്റ്റ്

മുൻ സാരഥികൾ

' ശ്രീ .ജി സദാനന്ദൻ, ശ്രീ എ ജി സാമുവേൽ, ശ്രീകെ വി സദാനന്ദൻ, ശ്രീ.രവീന്ദ്രൻ പിള്ള, ശ്രീ.ശിവരാജൻ, ശ്രീ.രത്നമയീ ദേവി, ശ്രീമതി.ജയശ്രീ, ശ്രീമതി.പ്രസന്ന, ശ്രീമതി.കനക രാജൻ, ശ്രീമതി.കുമാരി റാണി, ശ്രീമതി.ശ്യാമള ദേവി പി, ശ്രീമതി.ശ്യാമള വല്ലീ പി, ശ്രീമതി.സിന്ധു എം കെ, ശ്രീമതി.സീന ഓ എച്, ശ്രീമതി.കൃഷ്ണ കുമാരി കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.5786687,76.8956683 | zoom=12 }}