"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 74: വരി 74:


= '''''ചരിത്രം''''' =
= '''''ചരിത്രം''''' =
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന '''ഇഷാഅത്തുൽ ഉലൂം (ഐ.യു.)''' ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്.[[ചരിത്രം|കൂടുതൽ അറിയുക]]
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന '''ഇഷാഅത്തുൽ ഉലൂം (ഐ.യു.)''' ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്


= '''''ഭൗതികസൗകര്യങ്ങൾ''''' =
= '''''ഭൗതികസൗകര്യങ്ങൾ''''' =

12:58, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ
വിലാസം
പറപ്പൂർ

ഐ യു എച്ച് എസ് എസ് പറപ്പൂർ
,
പറപ്പൂർ പി.ഒ.
,
676503
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0483 2867580
ഇമെയിൽiuhssparappur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19071 (സമേതം)
യുഡൈസ് കോഡ്32051300418
വിക്കിഡാറ്റQ64563777
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1389
പെൺകുട്ടികൾ1112
ഹയർസെക്കന്ററി
ആൺകുട്ടികൾ234
പെൺകുട്ടികൾ265
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ റഷീദ് ടി
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അഷ്റഫ് കെ
പി.ടി.എ. പ്രസിഡണ്ട്ഹംസ തോപ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
07-01-202219071
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ പറപ്പൂർ ഐ.യു.ഹൈസ്കൂൾ ജില്ലക്ക് അഭിമാനമായ മാതൃകാ വിദ്യാലയമാണ്.അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് 32 വർഷം പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.



ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പറപ്പൂരിൽ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇഷാഅത്തുൽ ഉലൂം (ഐ.യു.) ഹൈസ്കൂൾ 1976 ലാണ് പ്രവർത്തനമാരംഭിച്ചത്

ഭൗതികസൗകര്യങ്ങൾ

98 വിദ്യാർത്ഥികളും 9 ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 58 ഡിവിഷനുകളായി 3000 ൽ അധികം വിദ്യാർത്ഥികളും 100 ൽ അധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ S.S.L.C വിജയ ശതമാനം എന്നും സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 8,9,10 ക്ലാസുകളിൽ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.സുസജ്ജമായ ഐ.ടി ലാബും 60 കമ്പ്യൂട്ടറുകളും ട്രൈനിംഗ് ലഭിച്ച 63 അധ്യാപകരും ഇവിടെ ഉണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതൽ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളിൽ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ച് വെച്ചിട്ടുണ്ട്.


ഈ സ്കൂളിന്റെ വിജയങ്ങൾക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/IT CLUB.
  ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/SS CLUB.
  • ക​ളിയും കരുത്തും

* സ്മാർട്ട് റൂം

== മാനേജ്മെന്റ് == MANAGER: T.E. MOIDEENKUTTY

തർബിയ്യത്തുൽ ഇസ്ലാം സംഘം പറപ്പൂർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ‍‍ p.avaru |- 1977-2000 ‌‌‌‌‌‌‌ പി. അവറു.(P.AVARU) എം. കെ. മോഹൻദാസ് (M.K MOHANDAS ) ശ്രീലത തങ്കച്ചി (S\reelatha Thankachi) ശൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കലിൽ നിന്നും വേങ്ങര ബസ്സിൽ കയറി പറപ്പൂർ ഹൈസ്ക്കൂളിൽ ഇറങ്ങുക.

{{#multimaps: 11°0'59.94"N, 75°59'43.08"E |zoom=18 }} -