"നിർമ്മല ഹൈസ്കൂൾ ചെമ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= ചെമ്പേരി.
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല= കണ്ണൂർ.
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13068
|സ്കൂൾ കോഡ്=13068
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1957
|വിക്കിഡാറ്റ ക്യു ഐഡി=Q7040045
| സ്കൂൾ വിലാസം= ചെമ്പേരി പി.ഒ., <br/>കണ്ണൂർ.
|യുഡൈസ് കോഡ്=32021500712
| പിൻ കോഡ്= 670632
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04602212356
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= nirmalahschemperi@gmail.com  
|സ്ഥാപിതവർഷം=1957
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= നിർമല എച് എസ്സ്എസ്സ് ചെമ്പേരി ,
| ഉപ ജില്ല= ഇരിക്കൂർ
|പോസ്റ്റോഫീസ്=ചെമ്പേരി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്  
|പിൻ കോഡ്=670632
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0460 2212356
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=nirmalahschemperi@gmail.com
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ
|സ്കൂൾ വെബ് സൈറ്റ്= nirrmalahschemperi@gmaili.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ഉപജില്ല=ഇരിക്കൂർ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏരുവേശ്ശി  പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3= യു പി സ്കൂൾ
|വാർഡ്=9
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്.
|ലോകസഭാമണ്ഡലം=കണ്ണൂർ
| ആൺകുട്ടികളുടെ എണ്ണം= 200
|നിയമസഭാമണ്ഡലം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 215
|താലൂക്ക്=തളിപ്പറമ്പ്
| വിദ്യാർത്ഥികളുടെ എണ്ണം= 415
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
| അദ്ധ്യാപകരുടെ എണ്ണം= 22
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ= മാത്യു ജോസഫ്    .
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= സെബാസ്റ്റ്യൻ കെ.വി
|പഠന വിഭാഗങ്ങൾ1=
| ചിത്രം=3068-10.jpg|സെബാസ്റ്റ്യൻ കെ.വി
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= ജോൺസൺ പുലിയുറുമ്പിൽ
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം=13068A.jpg
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=218
|പെൺകുട്ടികളുടെ എണ്ണം 1-10=254
|വിദ്യാർത്ഥികളുടെ എണ്ണം 1-10=472
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജ്ജ് എം. ജെ
|പി.ടി.. പ്രസിഡണ്ട്=സിബി കുളിരാനിയിൽ
|എം.പി.ടി.. പ്രസിഡണ്ട്=മീന
|സ്കൂൾ ചിത്രം=പ്രമാണം:13068A.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:47, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
നിർമ്മല ഹൈസ്കൂൾ ചെമ്പേരി
വിലാസം
നിർമല എച് എസ്സ്എസ്സ് ചെമ്പേരി ,
,
ചെമ്പേരി പി.ഒ.
,
670632
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0460 2212356
ഇമെയിൽnirmalahschemperi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13068 (സമേതം)
യുഡൈസ് കോഡ്32021500712
വിക്കിഡാറ്റQ7040045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഏരുവേശ്ശി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ254
ആകെ വിദ്യാർത്ഥികൾ472
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ്ജ് എം. ജെ
പി.ടി.എ. പ്രസിഡണ്ട്സിബി കുളിരാനിയിൽ
എം.പി.ടി.എ. പ്രസിഡണ്ട്മീന
അവസാനം തിരുത്തിയത്
31-12-2021Surendranaduthila



കുടിയേറ്റത്തിന്റെ ആരംഭകാലം മുതൽ അറിയപെട്ടിരുന്ന ഒരു ഗ്രാമമാണ കണ്ണൂര് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലൊന്നായ ചെമ്പേരി. ചെമ്പേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

REV. DR. KURIAKOSE KUDAKKACHIRA

ചെമ്പേരിയുടെ സര്റ്വതോന്മുഖമായ വളര്ച്ചയിൽ ദത്തശ്രദ്ധനായിരുന്ന ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്. അതെ വർഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങി. തുടർന്ന് ശ്രി. റ്റി. എൻ. ചന്തുക്കുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ൽ ആദ്യ ബാച്ച് വിദ്യാര്ത്ഥികള് തളിപ്പറമ്പിൽ ഇ.എസ്.എൽ.സി. പബ്ലിക് പരീക്ഷയെഴുതി. 1957 ജൂൺ മൂന്നിനാൺ ചെമ്പേരിയിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജർ. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേൽ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണൗൺ ആദ്യ ബാച്ച് വിദ്യാർതികൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്. 1967-ൽ തലശ്ശേരി രൂപതാ കോര്പ്പറേറ്റ് രൂപീക്രുതമായതോടെ നിർമ്മല ഹൈസ്കൂളും കോർപ്പറേറ്റിൽ ചെർന്നു. എക്കാലവും പഡനകാര്യങ്ങളില് ഉന്നത നിലവാരം പുലര്ത്താൻ നിർമ്മല ഹൈസ്കൂളിനു ‍സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോൺ മണ്ണനാൽ, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്ന്ക്കുട്ടി ജക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോർജ് മാത്യു, ശ്രീ.അബ്റാഹം കെ.ജെ. ശ്രീ. ഫ്രാൻസിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1998-ൽ മാനേജരായിരുന്ന റവ. ഫാ. ജോൺ കല്ലുംകലിന്റെ പരിശ്റമ ഫലമായി ഇവിടെ ഹയറ് സെക്കന്ററി വിഭാഗം കൂടി അനുവദിചു കിട്ടി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാദർ ജോർജ് കാഞ്ഞിരക്കാട്ട്‌ ആണ്. റെവ.ഫാദർ മാത്യു ശാസ്താംപടവിൽ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ.വി ആണ്.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ മാത്യു ജോസഫ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • റവ. ഫാ. ജോൺ മണ്ണനാല്(5.61969-25.5.1970)
  • ശ്രീ. ഒ. സ്കറിയ (1.11.1970-17.6.1971)
  • ശ്രീമതി അന്നക്കുട്ടി ജേക്കബ് (18.6.1971-7.6.1972)
  • റവ. ഫാ. തോമസ് മാമ്പുഴ8.6.72-31.5.76)
  • ശ്രീ. റ്റി.ഡി. തോമസ്
  • ശ്രീ. ജോർജ് മാത്യു1.6.77-31.3.90)
  • ശ്രീ.അബ്റാഹം കെ.ജെ
  • ശ്രീ. ഫ്രാൻസിസ് റ്റി.വി.
  • ശ്രീ. ജോസഫ് കെ.എ
  • ശ്രീ. എം. ഐ. ജോസ്
  • ശ്രീ. പി.റ്റി. ബേബി
  • ശ്രീ. മാത്യു തെള്ളിയിൽ
  • ശ്രീ. പി.ഡി. മാനുവൽ
  • ശ്രീ. ജോൺസൺമാത്യു
  • ശ്രീ.സേവ്യർ കെ എ
  • ശ്രീമതി വത്സമ്മ ജോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബോബി അലോഷ്യസ് - ഹൈജമ്പ് ദേശീയ താരം
BOBY ALOCIAS

വഴികാട്ടി

{{#multimaps: 12.100167, 75.549404|width=800px|zoom=16}}

"https://schoolwiki.in/index.php?title=നിർമ്മല_ഹൈസ്കൂൾ_ചെമ്പേരി&oldid=1163528" എന്ന താളിൽനിന്ന് ശേഖരിച്ചത്