എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നേട്ടങ്ങൾ

1 SSLC പരീക്ഷയിൽ തുടർച്ചയായി 100% ജയം .

2.ഉപജില്ല അറബിക് കലോത്സവത്തിൽ തുടർച്ചയായി  15 പ്രാവശ്യം ഒന്നാം സ്ഥാനം.

3. സംസഥാനതാല യൂവജനോത്സവത്തിൽ അറബിക് നാടകങ്ങൾ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് .

4.സംസഥാനതല അറബിക് ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം Amna Anan കൈവരിച്ചു.

5.വിദ്യാരംഗം കലാസാഹിത്യ വേദി നടത്തുന്ന ഉപന്യാസ സാഹിത്യ മത്സരത്തിൽ Afsal  പകെടുത്തു .

6. Work experience state level പകെടുത്തു .