കുറുമ്പകര യു പി എസ് മുതുകുളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

      

             ഞങ്ങളുടെ സ്കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലമ്പുകൾ - സയൻസ് ക്ലബ് . ആർട്സ് ക്ലബ്, മാത്സ് ക്ലമ്പ്, സോഷ്യൽ സയൻസ് ക്ലബ്ബ് നേച്ചർ ക്ലബ് . പ്രവൃത്തി പരിചയ ക്ലബ് . ഓരോ ക്ലബിനും ചാർജുള്ള അദ്ധ്യാപകർ പ്രവർത്തനം ആസൂത്രണം ചെയ്ത് നടത്തുന്നു

        സയൻസ് ക്ലബ് ജമിനിറ്റിച്ചർ കോ ഓർഡിനേറ്റ് ചെയ്യുന്നു. സയൻസ് ക്വിസ്, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നു.

മാത്സ് ക്ലബ് വിനോദ് സാർ കോ ഓർഡിനേറ്റ് ചെയ്യുന്നു. ഗണിത ക്വിസ്, ഗണിതലാബ് ഇവ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു.

       നേച്ചർക്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി, നെല്ല് ഇവ കൃഷി ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് പ്രദീപ് സർ കോ ഓർഡിനേറ്റ് ചെയ്യുന്നു. ദിനാചരണ വർത്തനം . പ്രാദേശിക ചരിത്രാന്വേഷണ പ്രോജക്ടുകൾ എന്നിവ നടത്തുന്നു. പ്രവൃത്തിപരിചയ ക്ലബ് ശ്രീലേഖ റ്റീച്ചർ കോ ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. പാഴ് വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണ നിർമാണം . പ്രവൃത്തി പരിചയ മേളയ്ക്ക് കുട്ടികളെ തയ്യാറാക്കൽ