കുറുമ്പകര യു പി എസ് മുതുകുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

1 - 7 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ പഠിക്കുന്നത് LP ക്കും up ക്കും പ്രത്യേകം പ്രത്യേകം ക്ലാസ് മുറി കളാണ് ഉള്ളത് . ' LP ക്ക് 4 ക്ലാസ് മുറികളും up ക്ക് 3 ക്ലാസ് മുറികളു'മാണ് ഉള്ളത്  പ്രീ പ്രൈമറി ക്ലാസ് കൾക്കായി ടൈൽ ഇട്ട വിശാലമായ ഹാൾ തന്നെയാണ് ഉള്ളത്. ഏകദേശം 3 അര ഏക്കറോളം വരുന്ന സ്കൂൾ പുതയിടത്തിൽ വിശാലമായ കളിസ്ഥലമാണ് ഉള്ളത് . .

കൂടാതെ പ്രഥമാധ്യാപക മുറി സ്റ്റാഫ് റൂം എന്നിവയും ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രത്യേകമായി ടോയ്ലറ്റും യൂറിനലും ഉണ്ട് ... സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ഐ ടി ലാബ് പ്രത്യേകമായിട്ടുണ്ട്''' ലാപ്ടോപ്പും ... പ്രോജക്ട് ർ സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിലേക്കായി ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്