ഗവ യു പി എസ് പാലുവള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സംസ്‌കൃതം കലോത്സവത്തിൽ പാലോട് സബ്ജില്ലയിൽ മൂന്നാം സ്ഥാനം.

ഹരിത സഭ റിപ്പോർട്ട് അവതരണത്തിൽ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനം

കരാട്ടെ മത്സരത്തിൽ (ജില്ലാതലം) രണ്ടാം സ്ഥാനം .സ്കൂൾ കലാമേളയിൽ മികച്ച ഗ്രേഡുകൾ

സംസ്‌കൃതം സ്കോളർഷിപ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ് നേടാൻ കഴിഞ്ഞു .

ഗാന്ധിദർശൻ പ്രവർത്തനത്തിൽ (യു പി വിഭാഗം ) ജില്ലയിൽ മൂന്നാം സ്ഥാനം