ഗവ യു പി എസ് പാലുവള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • മെച്ചപ്പെട്ട പ്രീ പ്രൈമറി ക്ലാസ് റൂമുകൾ
  • പ്രീ പ്രെെമറി മുതൽ 7 വരെ ക്ലാസുകളിൽ ലൈബ്രറി സൗകര്യം
  • മെച്ചപ്പെട്ട പൊതു ലൈബ്രറി
  • സയൻസ് പാ‍ർക്ക്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ഗാന്ധി പാർക്ക്
  • ചിൽഡ്രൻസ് പാർക്ക്
  • ബയോഗ്യാസ് പ്ളാൻ്റ്
  • ഗാന്ധിദർശൻ പ്രവർത്തനകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ
  • മെച്ചപ്പെട്ട അടുക്കള
  • കളിസ്ഥലങ്ങൾ
  • ആഡിറ്റോറിയം
  • പ്രൊജക്ടറുകൾ
  • ടെലിവിഷൻ സൗകര്യം
  • ശലഭോദ്യാനം
  • ക്രീയേറ്റീവ് കോർണർ.
  • മഴവെള്ള സംഭരണി.
  • ലാപ്‌ടോപ്പുകൾ
  • കുടിവെള്ളം
  • എല്ലാ റൂട്ടിലേക്കും വാഹന സൗകര്യം
  • വാട്ടർ കെയോസ്‌ക് മെഷീൻ
  • സൈക്കിളുകൾ
  • സ്പോർട്സ് ഉപകരണങ്ങൾ