ജി.എച്ച്.എസ്.എസ്. തിരുവാലി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവാലി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ൽ ആണ്. പ്രൈമറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ഒരേ ഓഫീസിനു കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രൈമറി വിഭാഗത്തിന് പ്രത്യേക ഓഫീസോ ഹെഡ്മാസ്റ്ററോ ഇല്ല.

2021-22 അധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൊത്തം 688 കുട്ടികൾ പഠിക്കുന്നു.ഇതിൽ 375 പേർ ആൺകുട്ടികളും 313 പേർ പെൺകുട്ടികളുമാണ്.

ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലെ 8,9,10 ക്ലാസ്സുകളിലായി 19 ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു . ഹൈസ്കൂൾ വിഭാഗതിൽ മൊത്തം 28 അധ്യാപകർ സേവനമനുഷ്ടിക്കുന്നു.