വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-24

1 മുതൽ 4 വരെയുള്ള ക്ളാസുകൾ ഓരോന്നും, 5ൽ2, 6ൽ 3, 7ൽ 2 എന്നിങ്ങനെയുമായി ആകെ 11 ഡിവിഷനുകൾ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്നു. 1-4 വരെ 35 ആൺകുട്ടികളും 36 പെൺകുട്ടികളും 5-7വരെ 104 ആൺകുട്ടികളും 97പെൺകുട്ടികളും പഠിക്കുന്നു.


കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.