സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19

ലിറ്റിൽ കൈറ്റ്സ് 2018-19 ജില്ലാതല അവാർഡ് മൂന്നാം സ്ഥാനം

ജില്ലാതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണീറ്റിനുള്ള മൂന്നാം സ്ഥാനം കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂളിനു ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫസർ രവീന്ദ്രനാഥിൽനിന്നും ഏറ്റുവാങ്ങി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം