സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ പഠനത്തിലും പാഠ്യേതര കലകളിലും പേരുകേട്ട ഒരു സ്കൂൾ ആണ്. സബ് ഡിസ്ട്രിക്ട് കലോത്സവങ്ങളിലും, സ്പോർട്സിലും എന്നും ഒന്നാമതായി കേൾക്കുന്ന ഒന്നാണ് ഈ സ്കൂൾ. കൂടാതെ ക്വിസ് കോംപെറ്റീഷനുകളിലും ഇവിടുത്തെ കുട്ടികൾ പലപ്പോഴും അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്. സ്കോളർഷിപ് പരീക്ഷകളിലും ഉന്നത വിജയം കൈവരിക്കാൻ ഇവിടുത്തെ കുട്ടികൾക്കു സാധിച്ചിട്ടുണ്ട്.