സെന്റ്. മൈക്കിൾസ് ഇ. എം. സ്കൂൾ വെസ്റ്റ്ഹിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തു ഇരുനില കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും സ്മാർട്ട് ക്ലാസ് സൗകര്യം, വേണ്ട ലൈറ്റുകൾ, ഫാനുകൾ, ഇരിക്കാൻ ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട്. കൂടാതെ കുടിവെള്ള സൗകര്യവും, ആവശ്യത്തിനനുസരിച്ചു ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട്. സ്മാർട്ട് റൂമിന്ന് പുറമെ കമ്പ്യൂട്ടർ ലാബും സജ്ജമാക്കിയിട്ടുണ്ട്. പഠനത്തിന് പുറമെ പാഠ്യേതര വിഷയങ്ങളിലും ശ്രെദ്ധപുലർത്തുന്നുണ്ടിവിടെ. കുട്ടികൾക്ക് കളിയ്ക്കാൻ ബാസ്കറ്റ് ബോൾ കോർട്ടും മനസികോല്ലാസത്തിനായി പാർക്കും ഒരുക്കിയിട്ടുണ്ട്. മ്യൂസിക്,ഡ്രോയിങ്ങ്,പി.ഇ.ടി,ഡാൻസ് എന്നിവയും ഈ സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്.