സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


1885 ജൂണിൽ ഒരുഎലിമെന്റ്രി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കൽ

കർമ്മലമാതാവിൻ പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പി.എസ്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന

അദ്ധ്യാപകൻ. 1925-ൽ ഇതൊരു ഹയർഎലിമെന്റ്രി സ്കൂളായി ഉയർത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായും

ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും

മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.



നാളിതുവരെയുള്ള ഞങ്ങളുടെ പ്രധാന അധ്യാപകർ :-