സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ

1966 സെപ്റ്റംബർ 6ന്  ഹൈസ്കൂൾ കെട്ടിടത്തിന്റെ തറക്കലിടൽ കർമ്മം നിർവഹിച്ചത്.  1966 ജൂൺ മാസത്തിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് താത്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡ്‌ഡിൽ ക്ലാസുകൾ ആരംഭിച്ചു.1969 മാർച്ചിൽ ആദ്യത്തെ S.S.L.C  ബാച്ച് പരീക്ഷയെഴുതി. മൂന്ന് കൊല്ലത്തിനു ശേഷം നടന്ന S. S. L. C പരീക്ഷയിൽ ഉയർന്ന വിജയ ശതമാനം നേടി കേരള സ്റ്റേറ്റിൽ പതിനാലാം (14) സ്ഥാനം കരസ്ഥമാക്കി.

ഇപ്പോൾ 245ആൺകുട്ടികളും196പെണ്കുട്ടികളും ആയി 441 കുട്ടികൾ ഹൈസ്കൂളിൽ പഠിക്കുന്നു.