"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
                   
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്  
| സ്ഥലപ്പേര്= കോഴിക്കോട്  
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്   
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്   
| റവന്യൂ ജില്ല= കോഴിക്കോട്   
| റവന്യൂ ജില്ല= കോഴിക്കോട്   
| സ്കൂള്‍ കോഡ്= 17028
| സ്കൂൾ കോഡ്= 17028
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1877
| സ്ഥാപിതവർഷം= 1877
| സ്കൂള്‍ വിലാസം= ചാലപ്പുറം പി.ഒ, <br/>കോഴിക്കോട്  
| സ്കൂൾ വിലാസം= ചാലപ്പുറം പി.ഒ, <br/>കോഴിക്കോട്  
| പിന്‍ കോഡ്= 673002
| പിൻ കോഡ്= 673002
| സ്കൂള്‍ ഫോണ്‍= 04952703520  
| സ്കൂൾ ഫോൺ= 04952703520  
| സ്കൂള്‍ ഇമെയില്‍= zhsstali@gmail.com  
| സ്കൂൾ ഇമെയിൽ= zhsstali@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=http://zamorinshss.blogspot.com
| സ്കൂൾ വെബ് സൈറ്റ്=http://zamorinshss.blogspot.com
| ഉപ ജില്ല= സിറ്റി  
| ഉപ ജില്ല= സിറ്റി  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്   
‌| ഭരണം വിഭാഗം= എയ്ഡഡ്   
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 370
| ആൺകുട്ടികളുടെ എണ്ണം= 370
| പെൺകുട്ടികളുടെ എണ്ണം= 56
| പെൺകുട്ടികളുടെ എണ്ണം= 56
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 426(ഹൈ സ്കൂള്‍+യു.പി)
| വിദ്യാർത്ഥികളുടെ എണ്ണം= 426(ഹൈ സ്കൂൾ+യു.പി)
| അദ്ധ്യാപകരുടെ എണ്ണം= 29 (ഹൈ സ്കൂള്‍+യു.പി)
| അദ്ധ്യാപകരുടെ എണ്ണം= 29 (ഹൈ സ്കൂൾ+യു.പി)


| പ്രിന്‍സിപ്പല്‍= മുരളീമോഹന്‍    
| പ്രിൻസിപ്പൽ= മുരളീമോഹൻ    
| പ്രധാന അദ്ധ്യാപകന്‍= വി.ഗോവിന്ദന്‍  
| പ്രധാന അദ്ധ്യാപകൻ= വി.ഗോവിന്ദൻ  
| പി.ടി.ഏ. പ്രസിഡണ്ട്= സജീവൻ  
| പി.ടി.ഏ. പ്രസിഡണ്ട്= സജീവൻ  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂള്‍ ചിത്രം=  zamu.jpg      |  
|സ്കൂൾ ചിത്രം=  zamu.jpg      |  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാമൂതിരി ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''സാമൂതിരികോളേജ്സ്കൂള്‍ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1877-ല്‍ അന്നത്തെ രാജാ പി.കെ മാനവിക്റമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ'''.  '''സാമൂതിരികോളേജ്സ്കൂൾ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1877-അന്നത്തെ രാജാ പി.കെ മാനവിക്റമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട്  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1877-ല്‍ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്റമ രാജാ ബഹദൂര്‍ കേരള വിദ്യാശാല  എന്ന പേരില്‍ കുടുംബത്തിലെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതിനു വേ‌ണ്‌ടിയാണ്‌  ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ല്‍ കേരള വിദ്യാശാല  എന്നതു സാമൊരിന്‍സ് കോളേജ് ഹൈ സ്കൂള്‍ എന്നു പുനര്‍ നാമകരണം ചെയ്തു.സിറില്‍.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1955-ല്‍ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങള്‍ തളിയില്‍ തുടരുകയും ചെയ്തു. 1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1877-അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്റമ രാജാ ബഹദൂർ കേരള വിദ്യാശാല  എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേ‌ണ്‌ടിയാണ്‌  ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-കേരള വിദ്യാശാല  എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾ തളിയിൽ തുടരുകയും ചെയ്തു. 1998-വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരുഏക്കര്‍66സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒരുഏക്കർ66സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ്സ് റൂം,ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങള്‍,മികച്ച ലൈബ്രറി,സയന്‍സ് ലാബ്, സി.ഡി ലൈബ്രറി,സ്പോര്‍ട്സ് ഗ്രൗണ്ട്,2007-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടം എന്നിവ ഈ വിദ്യാലയത്തിന്‍റെ പ്രതേകതകളാണ്.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 2000-2001 വര്‍ഷം മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ യുവജനോല്‍സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്.ഹയര്‍സെക്കണ്ടറിവിഭാഗത്തില്‍ സയന്‍സ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ ഗ്രൂപ്പുകളാണുള്ളത്.17.8.2014 മുതല്‍ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിന്‍റ്റെ എജുക്കേഷന്‍ ഏജന്‍സി.സ്കൂളിന്‍റ്റെ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതു അദ്ദേഹത്തിന്‍റ്റെ പേഴ്സണല്‍ സെക്രട്ടറിയായ മായ ഗോവിന്ദാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം,ലാപ്ടോപ്പ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ,മികച്ച ലൈബ്രറി,സയൻസ് ലാബ്, സി.ഡി ലൈബ്രറി,സ്പോർട്സ് ഗ്രൗണ്ട്,2007-ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടം എന്നിവ ഈ വിദ്യാലയത്തിൻറെ പ്രതേകതകളാണ്.ഹയർസെക്കണ്ടറി വിഭാഗത്തിൽ 2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ യുവജനോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ഹയർസെക്കണ്ടറിവിഭാഗത്തിൽ സയൻസ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ ഗ്രൂപ്പുകളാണുള്ളത്.17.8.2014 മുതൽ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിൻറ്റെ എജുക്കേഷൻ ഏജൻസി.സ്കൂളിൻറ്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതു അദ്ദേഹത്തിൻറ്റെ പേഴ്സണൽ സെക്രട്ടറിയായ മായ ഗോവിന്ദാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകള്‍ ‍വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങള്‍ സ്കൂളില്‍ വരുത്തുകയും കുട്ടികള്‍ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകൾ ‍വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങൾ സ്കൂളിൽ വരുത്തുകയും കുട്ടികൾ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  സാമൂതിരി എജുക്കേഷന്‍ ഏജന്‍സി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ )
  സാമൂതിരി എജുക്കേഷൻ ഏജൻസി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ )


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി.സി.കെ.രാജ | പി.സി.സി രാജ| എ.സി.സാവിത്രി തന്പുരാട്ടി| സി.പി.ശ്രീനിവാസന്‍| പി.കെ. ലതിക | പി സി ഹരി രാജ  
പി.സി.കെ.രാജ | പി.സി.സി രാജ| എ.സി.സാവിത്രി തന്പുരാട്ടി| സി.പി.ശ്രീനിവാസൻ| പി.കെ. ലതിക | പി സി ഹരി രാജ  
|
|


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വി.കെ ക്റ്ഷ്ണ മേനോന്‍- - മുന്‍ കേന്‌ത്രമന്ത്രി
*വി.കെ ക്റ്ഷ്ണ മേനോൻ- - മുൻ കേന്‌ത്രമന്ത്രി
*സി.എഛ് മൂഹമ്മദ് കോയ - മുന്‍ മുഖ്യമന്ത്രി
*സി.എഛ് മൂഹമ്മദ് കോയ - മുൻ മുഖ്യമന്ത്രി
*എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരന്‍
*എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരൻ
* അപര്‍ണാ ബാലന്‍-  ദേശീയ ബാറ്റ്മിന്‍ടണ്‍ താരം  
* അപർണാ ബാലൻ-  ദേശീയ ബാറ്റ്മിൻടൺ താരം  
*കോഴിക്കോടന്‍ - പ്രസിദ്ധ സിനിമാ നിരൂപകന്‍
*കോഴിക്കോടൻ - പ്രസിദ്ധ സിനിമാ നിരൂപകൻ
*പി.പി ഉമ്മെര്‍ കോയ- മുന്‍ മന്ത്രി
*പി.പി ഉമ്മെർ കോയ- മുൻ മന്ത്രി
*ഡോ: മാധവന്‍ കുട്ടി- മുന്‍ കോഴിക്കോട്  മെഡി: കോളേജ് പ്രിന്‍സിപ്പാള്‍
*ഡോ: മാധവൻ കുട്ടി- മുൻ കോഴിക്കോട്  മെഡി: കോളേജ് പ്രിൻസിപ്പാൾ


==വഴികാട്ടി==
==വഴികാട്ടി==
വരി 80: വരി 79:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  കോഴിക്കോട്  ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും 1കി.മി. തെക്കുമാറി തളി റോഡില്‍ തളി ക്ഷേത്രത്തിനു തൊട്ടു വലതു വശത്തുസ്ഥിതിചെയ്യുന്നു.റെയില്‍ വെ സ്റ്റേഷനില്‍ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിനു മുമ്പിലുള്ള ലിങ്ക് റോഡു വഴികണ്ഡംകുളം ജൂബിലി ഹാള്‍ വഴി തളി ക്ഷേത്രത്തിനു സമീപത്തെത്തിച്ചേരാം.(ദൂരം=1കി.മി.)  
*  കോഴിക്കോട്  ബസ്സ് സ്റ്റാൻഡിൽ നിന്നും 1കി.മി. തെക്കുമാറി തളി റോഡിൽ തളി ക്ഷേത്രത്തിനു തൊട്ടു വലതു വശത്തുസ്ഥിതിചെയ്യുന്നു.റെയിൽ വെ സ്റ്റേഷനിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിനു മുമ്പിലുള്ള ലിങ്ക് റോഡു വഴികണ്ഡംകുളം ജൂബിലി ഹാൾ വഴി തളി ക്ഷേത്രത്തിനു സമീപത്തെത്തിച്ചേരാം.(ദൂരം=1കി.മി.)  
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
<googlemap version="0.9" lat="11.251375" lon="75.78867" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.251375" lon="75.78867" zoom="16" width="350" height="350" selector="no" controls="none">
11.248492, 75.787983, Zamorin's HSS
11.248492, 75.787983, Zamorin's HSS
</googlemap>
</googlemap>

19:31, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്
വിലാസം
കോഴിക്കോട്

ചാലപ്പുറം പി.ഒ,
കോഴിക്കോട്
,
673002
സ്ഥാപിതം01 - 06 - 1877
വിവരങ്ങൾ
ഫോൺ04952703520
ഇമെയിൽzhsstali@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുരളീമോഹൻ
പ്രധാന അദ്ധ്യാപകൻവി.ഗോവിന്ദൻ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂൾ. സാമൂതിരികോളേജ്സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1877-ൽ അന്നത്തെ രാജാ പി.കെ മാനവിക്റമ രാജാ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1877-ൽ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്റമ രാജാ ബഹദൂർ കേരള വിദ്യാശാല എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേ‌ണ്‌ടിയാണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ കേരള വിദ്യാശാല എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-ൽ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾ തളിയിൽ തുടരുകയും ചെയ്തു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ66സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം,ലാപ്ടോപ്പ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ,മികച്ച ലൈബ്രറി,സയൻസ് ലാബ്, സി.ഡി ലൈബ്രറി,സ്പോർട്സ് ഗ്രൗണ്ട്,2007-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടം എന്നിവ ഈ വിദ്യാലയത്തിൻറെ പ്രതേകതകളാണ്.ഹയർസെക്കണ്ടറി വിഭാഗത്തിൽ 2000-2001 വർഷം മുതൽ തുടർച്ചയായി മൂന്നു തവണ യുവജനോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ഹയർസെക്കണ്ടറിവിഭാഗത്തിൽ സയൻസ്, കൊമേഴ്സ്,ഹ്യുമാനിറ്റിസ് എന്നീ ഗ്രൂപ്പുകളാണുള്ളത്.17.8.2014 മുതൽ ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജയാണു സ്കൂളിൻറ്റെ എജുക്കേഷൻ ഏജൻസി.സ്കൂളിൻറ്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നതു അദ്ദേഹത്തിൻറ്റെ പേഴ്സണൽ സെക്രട്ടറിയായ മായ ഗോവിന്ദാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഇംഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ശാസ്ത്രം,ഗണിതം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,പരിസ്ഥിതി,ട്രാഫിക് ക്ലബ്ബുകൾ ‍വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.)ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ യഥാക്രമം ഇംഗ്ലീഷ്,ഹിന്ദി ദിനപ്പത്രങ്ങൾ സ്കൂളിൽ വരുത്തുകയും കുട്ടികൾ അവ വായിക്കുന്നുണ്ട് എന്നുറപ്പുവരുത്തുകയും ചെയ്യാറുണ്ട്.

മാനേജ്മെന്റ്

സാമൂതിരി എജുക്കേഷൻ ഏജൻസി(ഇപ്പോഴത്തെ സാമൂതിരി രാജാവ് കെ സി ഉണ്ണി അനുജൻ രാജ )

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.സി.കെ.രാജ | പി.സി.സി രാജ| എ.സി.സാവിത്രി തന്പുരാട്ടി| സി.പി.ശ്രീനിവാസൻ| പി.കെ. ലതിക | പി സി ഹരി രാജ |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി.കെ ക്റ്ഷ്ണ മേനോൻ- - മുൻ കേന്‌ത്രമന്ത്രി
  • സി.എഛ് മൂഹമ്മദ് കോയ - മുൻ മുഖ്യമന്ത്രി
  • എസ്.കെ പൊറ്റെക്കാട്- പ്രസിദ്ധ സഞ്ചാര സാഹിത്യകാരൻ
  • അപർണാ ബാലൻ- ദേശീയ ബാറ്റ്മിൻടൺ താരം
  • കോഴിക്കോടൻ - പ്രസിദ്ധ സിനിമാ നിരൂപകൻ
  • പി.പി ഉമ്മെർ കോയ- മുൻ മന്ത്രി
  • ഡോ: മാധവൻ കുട്ടി- മുൻ കോഴിക്കോട് മെഡി: കോളേജ് പ്രിൻസിപ്പാൾ

വഴികാട്ടി