എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

  • പത്താംക്ലാസ് പരീക്ഷയിൽ ഈ വിദ്യാലയം 100% വിജയം നേടിയതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന അംഗീകാരം .
  • കോവിഡ് കാലത്തെ ആവിഷ്കാരത്തിന് ചിത്രകല അധ്യാപകനായ ശ്രീ ജിനു  ജോർജിന്  ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സാംസ്കാരിക വകുപ്പിന്റെ പ്രശംസാ പത്രം.
  • ബഹുമാനപ്പെട്ട ഇൻഡ്യൻ വൈസ് പ്രസിഡന്റിന്റെ പ്രശംസാ പത്രം .
  • അഖിലേന്ത്യാ അവാർഡീ റ്റീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകത്തിന്റെ “ഗുരുശ്രേഷ്ഠപുരസ്കാരം 2021” അർഹത നേടി.
  • “Rotary club Excellence Award 2021"