എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രവർത്തനങ്ങൾ

  • എസ് പി സി
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി\
  • സീഡ് ക്ലബ്
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • എനർജി ക്ലബ്
  • കായികമേള
  • ചിത്രകലാ പഠനം
  • ലഹരിവിരുദ്ധ ക്ലബ്ബ്
  • ശലഭോദ്യാനം

രാജാ കേശവദാസ് ആർട്ട് ഗ്യാലറി

“കോവിഡ് കാലത്തെ  ആത്മസമർപ്പണം”

കോവിഡ് എന്ന മഹാമാരിയിൽ ലോകം നീറി നിൽക്കുമ്പോഴും ആ വേദനയോടുകൂടി തന്നെ ചിത്രകാരൻ എന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും ആലപ്പുഴയുടെ രാജശില്പി ആയ രാജാകേശവദാസിന് വേണ്ടി കലയെ സമന്വയിപ്പിച്ചുകൊണ്ട് കാലാകാലങ്ങളിലേയ്ക്കായ് ഈ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ ശ്രീ. ജിനു ജോർജ് “Dedication to Expression 2020” നാമധേയത്തിലുള്ള “രാജാകേശവദാസ് ആർട്ട് ഗ്യാലറി" സമർപ്പിച്ചു .117 ദിനരാത്രങ്ങൾ കൊണ്ടാണ് ഇത് പൂർത്തീകരിച്ചത്. ആലപ്പുഴയുടെ കലയും,പ്രകൃതിയും,തൊഴിലും,ചരിത്രവും

അക്രിലിക്ക് മീഡിയത്തിൽ ബ്രഷും നൈഫും ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. ഇത് ലോകത്തിലുള്ള എല്ലാ വിദ്യാലയങ്ങൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ആയിട്ടാണ് അദ്ദേഹം സമർപ്പിച്ചത്.

വിജയികളെ അനുമോദിക്കൽ

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു.
പത്താം ക്ലാസിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

ഫയർഫോഴ്സ് ദിനാചരണം

8, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഫയർഫോഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അഗ്നി സുരക്ഷ, ഗാർഹിക സുരക്ഷ  എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്.