എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ

യുപി, ഹൈസ്കൂൾ ക്ലാസുകളിലായി  27 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ  പ്രവർത്തിക്കുന്നത്. 553 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. ഓഫീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് 4 പേർ പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകമായി സംസ്കൃതപഠനവും ഇവിടെ നടന്നുവരുന്നു.