എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1998ലാണ് സ്കൂളിൽ ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചത്. ആദ്യപ്രിൻസിപ്പാൾ ശ്രീമതി കോമളവല്ലിയമ്മ ടീച്ചറായിരുന്നു. തുടർന്ന് ശ്രീ. എം വി ഷാജിസാർ, ശ്രീമതി ഇജി ശാന്തകുമാരി, ശ്രീമതി വീ പി ജയശ്രീ തുടങ്ങിയവർ സാരഥ്യം വഹിച്ചു.

സയൻസ് -ബയോ- മാത്സ് - 2ബാച്ച്

സയൻസ് -കമ്പ്യൂട്ടർസയൻസ് -1 ബാച്ച്

കോമേഴ്സ് -മാത്തമാറ്റിക്സ് - 1 ബാച്ച്

കോമേഴ്സ് - കമ്പ്യൂട്ടർ - 1 ബാച്ച്

ഹ്യൂമാനിറ്റീസ് - ഹിസ്റ്ററി - 1 ബാച്ച്

ഹ്യൂമാനിറ്റീസ് - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് - 1

പ്ലസ്ടു ആദ്യ വർഷം തന്നെ നൂറു ശതമാനം വിജയം നേടി....