ഗവ .യു .പി .എസ് .ഉഴുവ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിന് ഉപയോഗപ്രദമായ മൂന്ന് കെട്ടിടങ്ങൾ ഉണ്ട്.ഓഫീസും സ്റ്റാഫ് റൂമും ഇതിലൊന്നിലാണ് പ്രവർത്തിക്കുന്നത്.രണ്ട് ടോയ്‍ലെറ്റുകൾ ഉണ്ട്. നേഴ്‌സറി വിഭാഗത്തിനായി ഒരു കെട്ടിടം ഉണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രത്യേകം അടുക്കള ഉണ്ട്.സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ഉണ്ട്. സ്‌കൂളിന്റെ മുൻവശം പട്ടണക്കാട് പഞ്ചായത്ത് തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്.സ്‌കൂളിന്റെ പടിഞ്ഞാറേ കെട്ടിടം പഞ്ചായത്ത് galvalium ഷീറ്റിട്ട് പ്രവർത്തന സജ്ജമാക്കിത്തന്നു അവിടെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, പ്രവൃത്തിപരിചയ ക്ലാസ്സ് എന്നിവ പ്രവർത്തിച്ചു വരുന്നു. .