ജി.എൽ.പി.എസ് പായംമ്പാടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ മികവുകൾ

♦ ശിശുസൗഹൃദ വിദ്യാലയം

♦ പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ ഒരു കുടക്കീഴിൽ

♦ ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം

♦ പെൺകുട്ടികൾക്ക് സൈക്കിൾ സവാരി പരിശീലനം

♦ ഒന്നാം ക്ലാസ് മുതൽ കമ്പ്യൂട്ടർ കേന്ദ്രീകൃത പഠനം

♦ പോഷകസമൃദ്ധമായ ഭക്ഷണം

♦ എല്ലാവർക്കും സൗജന്യ യൂണിഫോം

♦ വിശാലമായ ഭക്ഷണശാല

♦ ക്സ്ലാസ് തലങ്ങളിലും സ്കൂൾ തലത്തിലും മികച്ചവർക്ക് വിവിധ സ്കോളർഷിപ്പുകൾ

♦ ലൈബ്രറി സൗകര്യം ,അമ്മ വായനക്ക് പ്രോത്സാഹനം

♦ ആകർഷകമായ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്

♦ കലാ പഠനത്തിന് പ്രത്യേക സൗകര്യം

♦ ഇംഗ്ലീഷ് പഠന പുരോഗതിക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്

♦ എൽ എസ് എസ് പരിശീലനം ,വിജയഭേരി ക്ലാസുകൾ

♦ ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ് റൂം

♦ ചിൽഡ്രൻസ് പാർക്ക്

♦ സജീവമായി പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ

♦ ഗണിതലാബ്


പാഠ്യേതര പ്രവർത്തനങ്ങൾ

• തൈക്കോണ്ടോ പരിശീലനം

• ഡാൻസ് പരിശീലനം

• സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്

• ചിത്രകലാ പരിശീലനം