ജി.എൽ.പി.എസ് പായംമ്പാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലമ്പൂർ -കാളികാവ് റോഡിൽ പൂക്കോട്ടുംപാടം ടൗണിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ഹൈസ്കൂളായി പ്രവർത്തനം ആരംഭിച്ച പായമ്പാടം ജി എൽ പി സ്കൂൾ പിന്നീട് ഹൈസ്കൂൾ തൊട്ടടുത്തുള്ള സ്ഥലത്തേക്ക് മാറുകയും ഇവിടെ എൽപി മാത്രമായി തുടരുകയും ചെയ്തു.