ജി.എൽ.പി.എസ് പായംമ്പാടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പു തന്നെ സമൂഹത്തിലെ ഏതാനും സുമനസ്സുുകളുടെ ശ്രമഫലമായി പ്രീ-മെട്രിക് വിദ്യാലയമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം കേരളപ്പിറവിയോടെ സർക്കാരിലേക്ക് കൈമാറ്റം ചെയ്ത് ഗവൺമെന്റ് സ്കൂളായി മാറി. ഓടിട്ട ക്ലാസ് റൂമുകൾ സീലിംഗ് ചെയ്തവയും എല്ലാം സ്മാർട്ട് ക്ലാസ് റൂമുകളും ആണ്.