ജി എം എൽ പി എസ് വാവാട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹെൽത്ത് ക്ലബ്ബിനു കീഴിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് 2019 ജനുവരിയിൽ നടന്നത്

ക്ളബ്ബ് പ്രവർത്തനങ്ങൾ വാവാട് ജി എം എൽ പി സ്‌കൂളിൽ വളരെ സജീവമാണ്

കൊറോണക്കാലത്ത് ഒരല്പം മന്ദഗതിയിലായിരുന്നുവെങ്കിലും ഓൺലൈനിലൂടെ ചിലതൊക്കെ  നടത്താൻ കഴിഞ്ഞു .

  • സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്ന പ്രധാന ക്ലബ്ബ്കൾ :-
    ഡിജിറ്റൽ ക്യാമ്പസ്പ്രഖ്യാപനത്തിനു ശേശം ഐ ടി  യുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.
  • 1.പരിസ്ഥിതിക്ല്ബ്ബ്‌
  • 2.ഇംഗ്ലീഷ് ക്ലബ്
  • 3.അറബിക് ക്ലബ്
  • 4.ഹെല്ത്ത് ക്ലബ്
    ഡിജിറ്റൽ ക്യാമ്പസ് പ്രഖ്യാപനം
    ഹെൽത്ത് ക്ലബ്ബിനു കീഴിൽനടന്ന ഭക്ഷ്യമേള (2017 )
    5. ഗണിത ക്ലബ്
  • 6.ഐ ടി ക്ളബ്
  • 7.സയൻസ് ക്ലബ്
പരിസ്ഥിതി ദിനാചരണo: മരം നടൽ(ഒരു പരിസ്ഥിതിസ്ക്ലബ്ബ് പ്രവർത്തനം )


എന്നിവ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബ്കളാണ്.എല്ലാ കുട്ടികൾക്കും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗത്വമുണ്ടെന്നു ഉറപ്പുവരുത്തുന്നുണ്ട്.