"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|G.H.S.S.Karakunnu}}
{{prettyurl|G.H.S.S.Karakunnu}}
വരി 49: വരി 51:
|പ്രിൻസിപ്പൽ=സക്കീന .എൻ
|പ്രിൻസിപ്പൽ=സക്കീന .എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഖദീജ. സി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഖദീജ. സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എൻ.പി. മുഹമ്മദ്
|പി.ടി.എ. പ്രസിഡണ്ട്=എൻ.പി. മുഹമ്മദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹ്‍റാബി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ എ
|സ്കൂൾ ചിത്രം=18026 gate.jpeg
|സ്കൂൾ ചിത്രം=18026 gate.jpeg
|size=350px
|size=350px
|caption=
|caption=G.H.S.S. KARAKUNNU
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 64:
=='''ചരിത്രം'''==
=='''ചരിത്രം'''==
മലപ്പുറം  ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്.  തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി  പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്
''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,, നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.  സ്കൂളിനകത്തും പരിസരങ്ങളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്.,ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള റിസോഴ്ല് ക്ലാസ്സുമുറികൾ ,  12000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി ഈ സ്കൂളിന്റെ പ്രത്യേക ആകർഷണമാണ്, ഹൈസ്കൂൾഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ്സ് മുറികളുംഹൈടെക്കാണ്.''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സൗകര്യങ്ങൾ|കൂടുതൽ ചരിത്രം വായിക്കുക‍]]'''
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
{| class="wikitable sortable mw-collapsible"
ജി.എച്ച്.എസ്.എസ്. കാരക്കുന്ന് സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ കൂടി നടന്നു വരുന്നു. വിവിധ ക്ലബ് പ്രവർത്തനങ്ങൾക്കു പുറമേയാണിത്.
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /അസാപ്|അസാപ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /അസാപ്|അസാപ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /എൻ.എസ്.എസ്. യൂണിറ്റ്|എൻ.എസ്.എസ്. യൂണിറ്റ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പബ്ലിൿ റിലേഷൻസ് ക്ലബ്|പബ്ലിൿ റിലേഷൻസ് ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കൗൺസലിങ് സെൻറർ|കൗൺസലിങ് സെൻറർ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ|സാമൂഹ്യ  സേവന  പ്രവർത്തനങ്ങൾ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /കരാട്ടേ ക്ലാസ്സ്|പെൺകുട്ടികൾക്ക് കരാട്ടേ ക്ലാസ്സ്]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /നേർക്കാഴ്ച|നേർക്കാഴ്ച]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /നേർക്കാഴ്ച|നേർക്കാഴ്ച]]
=='''പ്രധാന കാൽവെപ്പ് '''==
=='''പ്രധാന കാൽവെപ്പ് '''==
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും  സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. "പുസ്‌തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാല, സർവകലാശാലയ്‌ക്കു സമമാണെന്നു” കാർലൈന്റെ വാക്കുകൾ സ്മരണീയമാണ്. ലോകത്ത്‌ മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ്‌‌. കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ നമുക്ക് കഴിയണം. വായിക്കാനായി അവരെ പ്രാപ്തരാക്കുന്നതിനോടൊപ്പം വായിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
=='''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി '''==
=='''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി '''==
[[പ്രമാണം:18026 NP.png|thumb|150px|left|'''എൻ.പി. മുഹമ്മദ്'''
പി.ടി.എ. പ്രസിഡൻ്റ്]]  [[പ്രമാണം:18026 Shamsudheen PTA President.jpeg|thumb|150px|left|'''ഷംസുദ്ദീൻ'''
എസ്.എം.സി. ചെയർമാൻ]]
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ മാനേജ്മെന്റ്കമ്മറ്റി. ബഹു. ഷംസുദ്ദീനാണ് ഇപ്പോഴത്തെ ചെയർമാൻ. ബഹു. എൻ.പി. മുഹമ്മദാണ് ഇപ്പോഴത്തെ പിടിഎ പ്രസിഡണ്ട്
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. ''[[ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രവർത്തനങ്ങൾ|കൂടുതൽ ചരിത്രം വായിക്കുക‍]]'''
=='''ഭരണ നിർവഹണം '''==
=='''ഭരണ നിർവഹണം '''==
* മലപ്പുറം ജില്ലാ പഞ്ചായത്ത്, മലപ്പുറം. [http://malappuramdistrictpanchayath.kerala.gov.in/home/home.htm;jsessionid=TdY0+qH+8iC-GUIChDuEKT4A സൈറ്റ്]
* മലപ്പുറം ജില്ലാ പഞ്ചായത്ത്, മലപ്പുറം. [http://malappuramdistrictpanchayath.kerala.gov.in/home/home.htm;jsessionid=TdY0+qH+8iC-GUIChDuEKT4A സൈറ്റ്]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പി.ടി.എ.|പി.ടി.എ.]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /എം.പി.ടി.എ.|എം.പി.ടി.എ.]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി|സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സ്കൂൾ വെൽഫെയർ കമ്മിറ്റി|സ്കൂൾ വെൽഫെയർ കമ്മിറ്റി]]
=='''സ്മരണിക '''==
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /മുൻ സാരഥികൾ|മുൻ സാരഥികൾ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /മുൻ സാരഥികൾ|മുൻ സാരഥികൾ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പി.ടി.എ.|പി.ടി.എ.]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി|സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂർവാദ്ധ്യാപകർ|പ്രശസ്തരായ പൂർവാദ്ധ്യാപകർ]]
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പ്രശസ്തരായ പൂർവാദ്ധ്യാപകർ|പ്രശസ്തരായ പൂർവാദ്ധ്യാപകർ]]
* സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ, ജീവനക്കാർ എന്നിവരുടെ മുഴുവൻ വിവരങ്ങളും [https://sametham.kite.kerala.gov.in/18026 ഇവിടെ ] ലഭിക്കുന്നു.
* സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ, ജീവനക്കാർ എന്നിവരുടെ മുഴുവൻ വിവരങ്ങളും [https://sametham.kite.kerala.gov.in/18026 ഇവിടെ ] ലഭിക്കുന്നു.
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* സി.എൻ.ജി. റോഡിലൂടെ കാരക്കുന്ന് ജംഗ്ഷനിൽ എത്തുക. അവിടെ നിന്നും അരകി.മി. ദൂരം. തച്ചുണ്ണിയാണ് തൊട്ടടുത്ത കവല.
| style="background: #ccf; text-align: center; font-size:99%;" |
*  കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്ന് നാൽപത് കി.മി.  അകലം.
* റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ നിലമ്പൂർ റോഡ് വഴിയുള്ള വണ്ടിയിൽ വാണിയമ്പലം ഇറങ്ങി മ‍ഞ്ചേരിയിലേക്കുള്ള ബസ്സിൽ 25 കിമീ.
|style="background-color:#A1C2CF; " |
*കാവനൂരിൽ നിന്നും ആമയൂർ റോഡിലൂടെ കാരക്കുന്ന് നിന്നും അര കി.മി. ദൂരം
'''കാരക്കുന്ന് ഗവ: ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:11.167040600531157, 76.13376819659625|zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "
* മലപ്പുറത്തു നിന്നും  മഞ്ചേരി വഴി നിലമ്പൂർ/വണ്ടൂർ റോഡിലൂടെ കാരക്കുന്ന് ജംഗ്ഷനിൽ എത്തുക.അവിടെ നിന്നും  അരകി.മി. അകലത്തിലായി വണ്ടൂരി‍ റോഡിലായി വലതു വശത്ത് കാരക്കുന്ന് ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. തച്ചുണ്ണിയാണ് തൊട്ടടുത്ത കവല.
=='''സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022 '''==
[[പ്രമാണം:18026 Ckadeeja.png||thumb|100px|left|'''ഖദീജ സി'''
ഹെഡ്മിസ്ട്രസ്]]
*  കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്ന്  കാരക്കുന്ന് ഗവ: ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് നാൽപത് കി.മി.  അകലം.
[[പ്രമാണം:18026 Sakeena.png|thumb|100px|rightt|'''സക്കീന എൻ'''
പ്രിൻസിപ്പൽ]]
വിദ്യാലയത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ പഠനനിലവാരം, ബോധനം, അധ്യാപകരുടെ അക്കാദമിക് മികവ് , പുരോഗതി, മാനേജ്മെന്റ്, പ്രത്യേക പരിഗണനവേണ്ട കുട്ടികളുടെ വികാസം, ആരോഗ്യം, ശുചിത്വം, പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, സമൂഹപങ്കാളിത്തം തുടങ്ങി സകല കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്ന് മേൽനോട്ടം വഹിക്കുന്നത് സ്കൂളിലെ പ്രധാന അധ്യാപകരാണ്. കൂടാതെ വിദ്യാലയാന്തരീഷം, കളിസ്ഥലം, കളിയുപകരണങ്ങൾ, ക്ളാസ്മുറി, വൈദ്യുതി അനുബന്ധ ഉപകരണങ്ങൾ, ലാബ്, ലൈബ്രറി, റാമ്പ്, ഉച്ചഭക്ഷണം, കുടിവെള്ളം, ശുചിമുറി, കൈകഴുകൽ സംവിധാനം തുടങ്ങിയ മേഖലകളിലും അവർ ശ്രദ്ധ പുലർത്തുന്നു. സർക്കാർ പരിപാടികൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതും സ്കൂളിലെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന സക്കീന ടീച്ചറും ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിക്കുന്ന ഖദീജ ടീച്ചറും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്.
* ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ നിന്ന് നിലമ്പൂർ റോഡ് വഴിയുള്ള വണ്ടിയിൽ വാണിയമ്പലം ഇറങ്ങി മ‍ഞ്ചരിയിലേക്കുള്ള ബസ്സിൽ കയറി തച്ചുണ്ണി ഇറങ്ങുക. ഷൊർണൂർ നിന്ന് തിരൂർ വഴിയാണെങ്കിൽ മ‍ഞ്ചേരി വഴിയുള്ള ബസ്സസിൽ കയറുക.
*അരീക്കോട് വഴിയാണെങ്കിൽ കാവനൂരിൽ നിന്നും ആമയൂർ  റോഡിലൂടെ കാരക്കുന്ന് ജംഗ്ഷനിൽ എത്തുക.അവിടെ നിന്നും  അര കി.മി. അകലത്തിലായി കാരക്കുന്ന് ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
=='''മേൽവിലാസം'''==
{{#multimaps:11.166573, 76.133596 |zoom=13}}
=='''മേൽവിലാസം'''==
'''മലപ്പുറം ജില്ലാ പഞ്ചായത്ത് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ''',
'''കാരക്കുന്ന് പി.ഒ''',  '''മലപ്പുറം ജില്ല , പിൻ 676123'''
'''മലപ്പുറം ജില്ലാ പഞ്ചായത്ത് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ''',
'''കാരക്കുന്ന് പി.ഒ''',  '''മലപ്പുറം ജില്ല , പിൻ 676123'''
'''ഫോൺ (ഹയർസെക്കന്ററി) : 0483 2841347''' ,  '''ഫോൺ (ഹൈസ്ക്കൂൾ) : 0483 2840997'''
'''ഫോൺ (ഹയർസെക്കന്ററി) : 0483 2841347''' ,  '''ഫോൺ (ഹൈസ്ക്കൂൾ) : 0483 2840997'''
ഇ-മെയിൽ (ഹൈസ്കൂൾ ഓഫീസ്) ghskarakunnu@gmail.com ,ഇ-മെയിൽ (ഹയർ സെക്കണ്ടറി ഓഫീസ്)principal11158@gmail.com
ഇ-മെയിൽ (ഹൈസ്കൂൾ ഓഫീസ്) ghskarakunnu@gmail.com ,ഇ-മെയിൽ (ഹയർ സെക്കണ്ടറി ഓഫീസ്)principal11158@gmail.com
=='''ഉപതാളുകൾ'''==
'''[[{{PAGENAME}}/ചുറ്റുവട്ടം|ചുറ്റുവട്ടം]]'''|
''' [[{{PAGENAME}}/അനാമിക|അനാമിക]]'''|
''' [[{{PAGENAME}}/എന്റെ കവിതകൾ|എന്റെ കവിതകൾ]]'''|
''' [[{{PAGENAME}}/അറിയിപ്പുകൾ|അറിയിപ്പുകൾ]]'''|
''' [[{{PAGENAME}}/കഥപ്പെട്ടി|കഥപ്പെട്ടി]]'''|
''' [[{{PAGENAME}}/കായികലോകം|കായികലോകം]]'''|
''' [[{{PAGENAME}}/വിക്കി ലേഖകർ|വിക്കി ലേഖകർ]]'''|
''' [[{{PAGENAME}}/ഓർമച്ചെപ്പ്|ഓർമച്ചെപ്പ്]]'''|
''' [[{{PAGENAME}}/സഹായമേശ|സഹായമേശ]]'''|
17:04, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
G.H.S.S. KARAKUNNU
വിലാസം
കാരക്കുന്ന്
GHSS KARAKUNNU
കാരക്കുന്ന് പി.ഒ.
676123
സ്ഥാപിതം02 - 09 - 1974
വിവരങ്ങൾ
ഫോൺ0483 2840997, 083010 54026
ഇമെയിൽghskarakunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18026 (സമേതം)
എച്ച് എസ് എസ് കോഡ്11158
യുഡൈസ് കോഡ്32050601107
വിക്കിഡാറ്റQ64567760
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ613
പെൺകുട്ടികൾ569
ആകെ വിദ്യാർത്ഥികൾ1182
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ306
പെൺകുട്ടികൾ349
ആകെ വിദ്യാർത്ഥികൾ655
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസക്കീന .എൻ
പ്രധാന അദ്ധ്യാപികഖദീജ. സി
പി.ടി.എ. പ്രസിഡണ്ട്എൻ.പി. മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ എ
അവസാനം തിരുത്തിയത്
09-04-2024Pkyarafath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
മലപ്പുറം ജില്ലയിലെ മലയോര താലൂക്കായ ഏറനാടിന്റെ അതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. ചരിത്ര ശേഷിപ്പുകളുടേയും ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥൈര്യതയുടെയും സാമൂതിരിയുടെ രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ തൃക്കലങ്ങോട് ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സംസ്കാര സമ്പന്നരായ ഗ്രാമീണ സാമൂഹിക സാമ്പത്തിക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്
കൂടുതൽ ചരിത്രം വായിക്കുക‍'
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,, നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിനകത്തും പരിസരങ്ങളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈഫൈ സൗകര്യം ലഭ്യമാണ്.,ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള റിസോഴ്ല് ക്ലാസ്സുമുറികൾ , 12000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി ഈ സ്കൂളിന്റെ പ്രത്യേക ആകർഷണമാണ്, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ്സ് മുറികളുംഹൈടെക്കാണ്.കൂടുതൽ ചരിത്രം വായിക്കുക‍'
പാഠ്യേതര പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ്. കാരക്കുന്ന് സ്കൂളിൽ പഠന പ്രവർത്തനങ്ങൾക്കൊപ്പം വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ കൂടി നടന്നു വരുന്നു. വിവിധ ക്ലബ് പ്രവർത്തനങ്ങൾക്കു പുറമേയാണിത്.
പ്രധാന കാൽവെപ്പ്
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. "പുസ്‌തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാല, സർവകലാശാലയ്‌ക്കു സമമാണെന്നു” കാർലൈന്റെ വാക്കുകൾ സ്മരണീയമാണ്. ലോകത്ത്‌ മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ്‌‌. കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ പങ്കുണ്ട്. ചെറുപ്പം മുതൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാൻ നമുക്ക് കഴിയണം. വായിക്കാനായി അവരെ പ്രാപ്തരാക്കുന്നതിനോടൊപ്പം വായിക്കാനായി അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.
സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ്പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. കൂടുതൽ ചരിത്രം വായിക്കുക‍'
ഭരണ നിർവഹണം
സ്മരണിക
വഴികാട്ടി
• സി.എൻ.ജി. റോഡിലൂടെ കാരക്കുന്ന് ജംഗ്ഷനിൽ എത്തുക. അവിടെ നിന്നും അരകി.മി. ദൂരം. തച്ചുണ്ണിയാണ് തൊട്ടടുത്ത കവല.
• കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്ന് നാൽപത് കി.മി. അകലം.
• റെയിൽവേ സ്റ്റേഷൻ - വാണിയംബലം, ‍‍ഷൊർണൂർ നിലമ്പൂർ റോഡ് വഴിയുള്ള വണ്ടിയിൽ വാണിയമ്പലം ഇറങ്ങി മ‍ഞ്ചേരിയിലേക്കുള്ള ബസ്സിൽ 25 കിമീ.
• കാവനൂരിൽ നിന്നും ആമയൂർ റോഡിലൂടെ കാരക്കുന്ന് നിന്നും അര കി.മി. ദൂരം
{{#multimaps:11.167040600531157, 76.13376819659625|zoom=18}}
സ്കൂൾ പ്രഥമാദ്ധ്യാപകർ 2021-2022
ഖദീജ സി
ഹെഡ്മിസ്ട്രസ്
സക്കീന എൻ
പ്രിൻസിപ്പൽ
വിദ്യാലയത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ പഠനനിലവാരം, ബോധനം, അധ്യാപകരുടെ അക്കാദമിക് മികവ് , പുരോഗതി, മാനേജ്മെന്റ്, പ്രത്യേക പരിഗണനവേണ്ട കുട്ടികളുടെ വികാസം, ആരോഗ്യം, ശുചിത്വം, പിടിഎ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, സമൂഹപങ്കാളിത്തം തുടങ്ങി സകല കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്ന് മേൽനോട്ടം വഹിക്കുന്നത് സ്കൂളിലെ പ്രധാന അധ്യാപകരാണ്. കൂടാതെ വിദ്യാലയാന്തരീഷം, കളിസ്ഥലം, കളിയുപകരണങ്ങൾ, ക്ളാസ്മുറി, വൈദ്യുതി അനുബന്ധ ഉപകരണങ്ങൾ, ലാബ്, ലൈബ്രറി, റാമ്പ്, ഉച്ചഭക്ഷണം, കുടിവെള്ളം, ശുചിമുറി, കൈകഴുകൽ സംവിധാനം തുടങ്ങിയ മേഖലകളിലും അവർ ശ്രദ്ധ പുലർത്തുന്നു. സർക്കാർ പരിപാടികൾ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതും സ്കൂളിലെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരാണ്. ഈ വിദ്യാലയത്തിനു ലഭിച്ച ഭാഗ്യമാണ് പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്ന സക്കീന ടീച്ചറും ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിക്കുന്ന ഖദീജ ടീച്ചറും. ഇവരുടെ നേതൃപാടവവും അർപ്പണബോധവുമാണ് സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും സുരക്ഷിതാശ്വാസമേകുന്നത്.
മേൽവിലാസം
മലപ്പുറം ജില്ലാ പഞ്ചായത്ത് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ (ഹയർസെക്കന്ററി) : 0483 2841347 , ഫോൺ (ഹൈസ്ക്കൂൾ) : 0483 2840997
ഇ-മെയിൽ (ഹൈസ്കൂൾ ഓഫീസ്) ghskarakunnu@gmail.com ,ഇ-മെയിൽ (ഹയർ സെക്കണ്ടറി ഓഫീസ്)principal11158@gmail.com
ഉപതാളുകൾ
ചുറ്റുവട്ടം| അനാമിക| എന്റെ കവിതകൾ| അറിയിപ്പുകൾ| കഥപ്പെട്ടി| കായികലോകം| വിക്കി ലേഖകർ| ഓർമച്ചെപ്പ്| സഹായമേശ|