എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

*സ്കൂൾ പ്രവർത്തനങ്ങൾ 2022-2023

*സ്കൂൾ പ്രവർത്തനങ്ങൾ 2021-2022

*സ്കൂൾ പ്രവർത്തനങ്ങൾ 2019 -2020

*സ്കൂൾ പ്രവർത്തനങ്ങൾ 2018-2019

*സ്കൂൾ പ്രവർത്തനങ്ങൾ 2017 -2018

*സ്കൂൾ പ്രവർത്തനങ്ങൾ 2016-2017

*സ്കൂൾ പ്രവർത്തനങ്ങൾ 2015 -2016

*സ്കൂൾ പ്രവർത്തനങ്ങൾ 2013 -2014

2012

വായനാദിനാഘോഷങ്ങൾ

മലയാളം ക്ലബിന്റെ നേതൃത്വത്തിൽ വായാനാദിനാചരണം നടന്നു. കുട്ടികളുടെ വിവിധപരിപാടികൾ നടത്തി. അതിനൊപ്പം തന്നെ ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയ്ക്ക് വീൽചെയർ വിതരണം ചെയ്യുകയും ചെയ്തു

കൂടുതൽ വായിക്കുക

2011

പ്രവേശനോത്സവം

2011 ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
കൂടുതൽ വായിക്കുക