"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം ഉപതാൾ സൃഷ്ടിച്ചു.)
(സ്കൂൾ ചിത്രം പുതുക്കി)
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=മുപ്ര ഷറഫുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=മുപ്ര ഷറഫുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീഖ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീഖ
|സ്കൂൾ ചിത്രം= 480381.JPG
|സ്കൂൾ ചിത്രം= 48038 35.jpg
|size=350px
|size=350px
|caption=
|caption=
വരി 94: വരി 94:
  സ്കൂൾ കോഡ്:  48038, വിഭാഗം : സർക്കാർ, ,  കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72
  സ്കൂൾ കോഡ്:  48038, വിഭാഗം : സർക്കാർ, ,  കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72
===അദ്ധ്യാപക സമിതി===
===അദ്ധ്യാപക സമിതി===
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ
[[null|thumb|100px|left|കണ്ണി=]]''"''
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ
<font color="black">പ്രധാന അധ്യാപിക</font> : ഏലിയാമ്മ പി ജെ



15:03, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വിലാസം
പുല്ലങ്കോട്

GHSS PULLANGODE
,
പുല്ലങ്കോട് പി.ഒ.
,
676525
സ്ഥാപിതം26 - 05 - 1962
വിവരങ്ങൾ
ഫോൺ04931 257788
ഇമെയിൽghsspullangode48038@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48038 (സമേതം)
എച്ച് എസ് എസ് കോഡ്11008
യുഡൈസ് കോഡ്32050300706
വിക്കിഡാറ്റQ84612420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചോക്കാട്,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ429
പെൺകുട്ടികൾ426
ഹയർസെക്കന്ററി
ആൺകുട്ടികൾ449
പെൺകുട്ടികൾ295
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപികഏലിയാമ്മ പി ജെ
പി.ടി.എ. പ്രസിഡണ്ട്മുപ്ര ഷറഫുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്റഫീഖ
അവസാനം തിരുത്തിയത്
14-01-202248038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുല്ലങ്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച്.എസ്.എസ് പുല്ലങ്കോട് . 1962 മെയ് 28 ന് ആരംഭിച്ച വിദ്യാലയമാണിത്. 2018 ൽ SSLC പരീക്ഷയിൽ 99.6% വിജയം നേടിയ സ്കൂൾ 2020 - 21 അധ്യയന വർഷം 100% വിജയം നേടി അഭിമാനം ഉയർത്തി. 202 1 ൽ SPC യൂണിറ്റ് ലഭിച്ച വിദ്യാലയത്തിൽ SPC പരിശീലനം ആരംഭിച്ചു.

ചരിത്രം

1965 ൽ പണിത ആദ്യകെട്ടിടം,
ഒരു ഫയൽ ചിത്രം.

അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂൾ. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂൾ " എന്ന പേരിൽ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.

കൂടുതൽ വായിക്കുക

സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കിൽ കേളുനായർ പ്രസിഡന്റായിരുന്ന കമ്മിറ്റിയിൽ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാർ , തദ്ദേശവാസികളായിരുന്ന മൊയ്തീൻ കുട്ടി മാസ്റ്റർ , കെ. ഗോവിന്ദൻ നായർ , വലിയപറമ്പിൽ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവർ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരിൽ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടിൽ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോൻ എന്നിവർ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ടേഷൻ ഓഫീസിൽ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവർണറുടെ പേരിൽ കൈമാറുകയും ചെയ്തു. 1965 ൽ മൂന്ന് ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു."

പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും

New Block,
ഒരു ഫയൽ ചിത്രം.
New Block-another view,
ഒരു ഫയൽ ചിത്രം.

വളരെയധികം തൊഴിലാളികൾ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാൽ മാനേജ്മെന്റ് ഒരു സ്ക്കൂൾ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്ക്കൂളിന്റെ നിർമ്മാണഘട്ടത്തിൽ എസ്റ്റേറ്റ് മാനേജ്മെന്റ് സാമ്പത്തികമായും അല്ലാതെയും പൂർണമായി സഹകരിച്ചിരുന്നു. മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിർമ്മാണപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികൾ ഭൂരിപക്ഷവും പാവപ്പെട്ടവർ ആയിരുന്നതിനാൽ സാമ്പത്തികസഹായത്തിന് പകരം നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിക്കുകയായിരുന്നു.

സുപ്രധാന നാൾ വഴികൾ

  • 1965 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
  • 1971 ആഗസ്റ്റിൽ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി.
  • 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
  • 2 സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
  • 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
  • 2007 ൽ അഞ്ചാം തരത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.

പ്രാദേശികം

മലയോരമേഖലയുടെ സരസ്വതിക്ഷേത്രം “പല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്ക്കൂൾ “നിലമ്പൂർ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികിൽ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു. 1962 ൽ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

ഔദ്യോഗിക വിവരം

സ്കൂൾ കോഡ്:  48038, വിഭാഗം : സർക്കാർ, ,  കുട്ടികളുടെ എണ്ണം: 1689, അധ്യാപകരടെ എണ്ണം: 72

അദ്ധ്യാപക സമിതി

പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ

thumb|100px|left|കണ്ണി=" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ

thumb|100px|left|കണ്ണി=" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ

thumb|100px|left|കണ്ണി=" പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ

thumb|100px|left|കണ്ണി="

പ്രധാന അധ്യാപിക : ഏലിയാമ്മ പി ജെ
പ്രമാണം:A.T.SASI.jpg
പ്രധാന അധ്യാപിക ഏലിയാമ്മ പി ജെ
"

ഗണിതശാസ്ത്ര വിഭാഗം 1.ഉഷ.പി 2.ദീപ 3.ആതിര 4.ലിജ്ന ജാസ്‍മിൻ 5.സബിത

ഭൗതികശാസ്ത്ര വിഭാഗം 1.റുബീന 2.ഷിന്റോ

ജീവശാസ്ത്ര വിഭാഗം 1. ദീപു എം.ബി 2.ശബ്‍ന

സാമൂഹ്യശാസ്ത്ര വിഭാഗം 1. കെ. മുരളിധരൻ 2. രുഗ്മിണിഭായ് കെ പി 3. ഉമ്മുസൽമ 4.സുഹൈന 5. എം. അബ്ദുൾ അസീസ് (On leave)

ഇംഗ്ലീഷ് വിഭാഗം 1. വി. ഷൗക്കത്തലി 2. റോയ് എം മാത്യൂ 3.എം.സി. വേണുഗോപാൽ 4. ദിവ്യ. ഡി

മലയാള വിഭാഗം 1.ശീജ 2.ശറീല 3.മജ്ഞുഷ

ഹിന്ദി വിഭാഗം 1. സി. പി ആയിഷാബി 2.അനിത 3.ശാകിറ

അറബി വിഭാഗം 1. ഫിറോസ് ഖാൻ. പി പി 2. ഹസ്സൈനാർ

സ്പെഷ്യൽ ടീച്ചേർസ് 1. ടി. വി ബെന്നി(Drawing) 2.ശീബ.എൽ.വി

യു. പി വിഭാഗം

1. പി. അബ്ദുൽ നാസർ 2 എം. കെ ജയ 3. ജോളി മാത്യൂ 4. ജോസഫ് തോമസ് 5. റീന തോമസ് 6 ബബിത.സി.കെ 7 ഇസഹാഖ്. ഐ 8.വിജയബാരതി.ടി 9.ജസീല.കെ 10.‍ഷരവണൻ.എൻ.കെ 11.,ഷഹർബാൻ.എൻ.കെ 12.സുബീന 13.ശബ്‍ന മേൾ 14.സുനിയ്യ 15.സാഹിറ

സ് റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ

മുൻ സാരഥികൾ

പ്രാരംഭ കാലഘട്ടം മുതലുള്ള പുല്ലങ്കോട് ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ദേവസ്യ 2.കെ.വി നാണു. 3.പി. കേരളവർമ്മ രാജ 4.കെ. സി ജോബ് 5.ചക്കോരു 6.എൻ. കെ ലാസ്സർ 7.മറിയാമ്മ. സി മാത്യു 8.രാജമ്മ കുഞ്ഞമ്മ 9.മുഹമ്മദ് കാസിം 10.കെ. എം ഔസേഫ് 11.കെ. ചന്ദ്രബാബു 12.ഷൺമുഖം 13.പി. ലീലാബായി 14.എൽ. കമലമ്മ 15.പി. രാജമണി 16.ബി. കോമളദേവി 17.എം. സി തോമസ് 18.കെ. ജെ. ഡാനിയേൽ 19.കെ. കെ അന്നമ്മ 20.കെ ലളിതാമ്മ 21.പി. ചെറിയാൻ 22.പി. ദമയന്തി 23.പി. ഡി വർഗ്ഗീസ് 24.കെ. റ്റി നാരായണൻ നായർ 25.കെ വീരാൻകുട്ടി 26.പി. ഹംസ 27.മേരികുട്ടി അഗസ്റ്റിൻ 28.ജെ. വസന്തകുമാരി 29.റ്റി. പി സരസ്വതി 30. കുമാരി 31.പി. എൻ ഹംസ 32.പി. സത്യവതി 33. കോമളവല്ലി 34. ലാലി 35. പയസ് ‍ജോർജ് 36.എ.ടി. ശശി

മുൻപ്രധാനഅധ്യാപിക : സത്യവതി ടീച്ചർ

വഴികാട്ടി

ക്ലബുകൾ

ക്ലബുകൾ

റിസൾട്ട് അവലോകനം

2018 SSLC പരീക്ഷയിൽ ചരിത്രവിജയം. 99.6 ശതമാനം വിജയത്തോടപ്പം 15 കുട്ടികൾ മുഴുവൻ വിഷയത്തിനും A+ നേടി.


'2001 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2008 328 256 78
2009 340 279 82
2010 239 207 87
2011 236 223 94.6
2012 237 228 96.4
2013 273 000 91
2014 237 228 96.4
2015 270 265 96.4
2016 269 261 94.2
2017 240 236 99.5
2018 239 237 99.6
2019 216 212 98 }